"എ.യു.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== പ്രവേശനോത്സവം== | == പ്രവേശനോത്സവം == | ||
[[പ്രമാണം:18662 praveshanolsavam1.JPG]][[പ്രമാണം:18662 praveshanolsavamnews.JPG]][[പ്രമാണം:18662 praveshanolsavam2.HEIC]][[പ്രമാണം:18662 [[പ്രമാണം:18662 praveshanolsavam4.HEIC]] | |||
ജൂൺ 1 സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദറലി വി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫൗസിയ (രണ്ടാം വാർഡ് മെമ്പർ, കുറുവ ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു.പരിപാടിയിൽ ഡോ. അബ്ദുറഹ്മാൻ മുബാറക് (മാനേജർ, Aups സ്കൂൾ കുറുവ) ഉപഹാര സമർപ്പണം നടത്തി. നന്ദി രേഖപ്പെടുത്തിയത് മുഹമ്മദ് സാനിഫ് മാസ്റ്റർ (എസ്.ആർ.ജി. കൺവീനർ) ആണ്. | |||
പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.പ്രവേശനോത്സവ ദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികൾക്കും പനിനീർ ചെടികൾ നൽകി പരിപാടി വേറിട്ടതാക്കി.പനിനീർ ചെടികളുടെ കൈമാറ്റം ഫസ്ഫരി മാനേജർ ഡോ.അബ്ദുറഹ്മാൻ മുബാറക് നടത്തി.വിദ്യാഭ്യാസ മേഖലയിലെ പുതുമകളും വിദ്യാർത്ഥികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട ഈ പരിപാടി ഏറെ പ്രയോജനപ്രദവും വിജയകരവുമായി മാറി. എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി സമാപിച്ചു. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
06:52, 6 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ്. കുറുവ | |
|---|---|
എ യു പി സ്‌കൂൾ കുറുവ | |
| വിലാസം | |
കുറുവ മകരപ്പറമ്പ പി.ഒ. , 676507 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഇമെയിൽ | aupskuruva283447@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18662 (സമേതം) |
| യുഡൈസ് കോഡ് | 32051500401 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിതൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറുവ ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് & മലയാളം മീഡിയം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 598 |
| പെൺകുട്ടികൾ | 784 |
| ആകെ വിദ്യാർത്ഥികൾ | 1560 |
| അദ്ധ്യാപകർ | 43 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മെഹബൂബ്.വി |
| പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞി മുഹമ്മദ് എംപി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന എം പി |
| അവസാനം തിരുത്തിയത് | |
| 06-06-2026 | FATHIMALAJNAK |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പ്രവേശനോത്സവം
പ്രമാണം:18662 praveshanolsavam2.HEIC[[പ്രമാണം:18662 പ്രമാണം:18662 praveshanolsavam4.HEIC
ജൂൺ 1 സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദറലി വി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫൗസിയ (രണ്ടാം വാർഡ് മെമ്പർ, കുറുവ ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു.പരിപാടിയിൽ ഡോ. അബ്ദുറഹ്മാൻ മുബാറക് (മാനേജർ, Aups സ്കൂൾ കുറുവ) ഉപഹാര സമർപ്പണം നടത്തി. നന്ദി രേഖപ്പെടുത്തിയത് മുഹമ്മദ് സാനിഫ് മാസ്റ്റർ (എസ്.ആർ.ജി. കൺവീനർ) ആണ്.
പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.പ്രവേശനോത്സവ ദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികൾക്കും പനിനീർ ചെടികൾ നൽകി പരിപാടി വേറിട്ടതാക്കി.പനിനീർ ചെടികളുടെ കൈമാറ്റം ഫസ്ഫരി മാനേജർ ഡോ.അബ്ദുറഹ്മാൻ മുബാറക് നടത്തി.വിദ്യാഭ്യാസ മേഖലയിലെ പുതുമകളും വിദ്യാർത്ഥികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട ഈ പരിപാടി ഏറെ പ്രയോജനപ്രദവും വിജയകരവുമായി മാറി. എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി സമാപിച്ചു.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18662
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
