"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
No edit summary
വരി 68: വരി 68:
|box_width=380px
|box_width=380px
}}
}}
{{SSKSchool|year=2025-26}}വയനാടിന്റെ ഭൂപടത്തിൽ മാനന്തവാടിയിൽ നിന്നും 6 കിലോമീറ്റർ അകലെയായി, കോഴിക്കോട് റോഡിൽ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാൽ, നാലാം മൈൽ പ്രദേശത്തിനിടയിലായി ദ്വാരക ടൗണിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു
{{SSKSchool|year=2024-25}}വയനാടിന്റെ ഭൂപടത്തിൽ മാനന്തവാടിയിൽ നിന്നും 6 കിലോമീറ്റർ അകലെയായി, കോഴിക്കോട് റോഡിൽ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാൽ, നാലാം മൈൽ പ്രദേശത്തിനിടയിലായി ദ്വാരക ടൗണിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു

=='''  ചരിത്രം '''==
=='''  ചരിത്രം '''==
വരി 75: വരി 75:
     വ്യത്യസ്ത മത വിഭാഗങ്ങളും ആദിവാസികളും വസിക്കുന്ന  ഈ പ്രദേശത്ത് കാട്ടടിയച്ചൻ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വെല്ലുവിളികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞ പശ്ചാതലത്തിൽ പ്രദേശവാസികളായ ധാരാളം വ്യക്തികളുടെ സഹകരണത്തോടെ സ്കൂളിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു. ശ്രീ. ആണ്ടൂർ മത്തായി മാസ്റ്ററുടെ പ്രാധിനിത്യം ഇത്തരിണത്തിൽ പ്രത്യേകം സ്മരണീയമാണ്. ബഹു. മാത്യു കാട്ടടിയച്ചന്റെ സഹോദരനായ റവ. ഫാ.അലോഷ്യസ് കാട്ടടിയുടെ പേരിലുള്ള 3.5ഏക്കർ സ്ഥലം അതിനായി തിരഞ്ഞെടുത്തു. കിഴക്കെപറമ്പിൽ ജോസ്, ഒറവച്ചാലിൽ വർക്കി ചാത്തു, കാലായിൽ തുടങ്ങി ഒട്ടേറെ അഭ്യുദയ കാംക്ഷികളുടെയും നാട്ടുകാരുടെയും സഹായഹസ്തങ്ങൾ ഒപ്പമുണ്ടായിരുന്നു.

     1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പി‍താവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീർവ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന  ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകൾ സ്കൂളിന്റെ ചുവടുവയ്പുകൾക്ക് ശക്തിയേകി.[[സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക.]]

{{SSKSchool|year=2025-26}}   
{{SSKSchool|year=2024-25}}   
'''സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ:'''    1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ  

ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർ സെബാസ്റ്റ്യൻ  വള്ളോപ്പിള്ളി പിതാവ് ഈ ശ്രീകോവിൽ ആശീർവ്വദിച്ച് ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചു.  വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ പശ്ചാത്തലങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് 1986-ലെ ഒന്നാമത്തെ ബാച്ചിന്റെ (60 കുട്ടികൾ) 100% വിജയം ദ്വാരക ഹൈസ്കൂളിന്റെ കുതിപ്പിന് തുടക്കം കുറിച്ചു. 1988-ലും  100% വിജയം ആവർത്തിച്ചു. തുടർന്ന ജില്ലയിലെയും സ്കൂളിലെയും വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഉയർന്നു നിൽക്കുവാൻ നാളിതു വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  