ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ
ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]


== '''<big>തനതു പ്രവർത്തനങ്ങൾ‍</big>''' ==
== '''<big>തനതു പ്രവർത്തനങ്ങൾ‍</big>''' ==
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|ഐറ ടീച്ചർ]]  
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''ഐറ ടീച്ചർ''']]  -  [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് '''ഐറ (Aira)'''. 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.
*കുട്ടികൾക്കായുള്ള റേഡിയോ  
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
*പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്  
*'''കുട്ടികൾക്കായുള്ള റേഡിയോ''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ  ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്.
 
*'''[[പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്]] -''' പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.  
<gallery>
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
 
കായികമേള2025.jpg|കായികമേള2025
</gallery>


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==

00:06, 23 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആൻസ് എ.യു.പി. സ്കൂൾ, നീലേശ്വരം, കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1933-ൽ സ്ഥാപിതമായ ഈ വിദ്യാലയം, സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പഠനത്തിലും, കലാ-കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ സ്കൂൾ ശ്രദ്ധേയമാണ്. 1 മുതൽ 7 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് മീഡിയം പഠനസൗകര്യങ്ങൾ ലഭ്യമാണ്.
സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 11 - 1933
വിവരങ്ങൾ
ഫോൺ0467 2284210
ഇമെയിൽ12354stannsaupsnileswar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12354 (സമേതം)
യുഡൈസ് കോഡ്32010500211
വിക്കിഡാറ്റQ64399012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM & ഇംഗ്ലീഷ് English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ361
പെൺകുട്ടികൾ349
ആകെ വിദ്യാർത്ഥികൾ710
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്മഹേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
23-12-2025Midhunnileshwar


പ്രോജക്ടുകൾ




ചരിത്രം

സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

തനതു പ്രവർത്തനങ്ങൾ‍

  • ഐറ ടീച്ചർ  - സ്കൂളിലെ അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് ഐറ (Aira). 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

  • കുട്ടികൾക്കായുള്ള റേഡിയോ -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്.
  • പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ് - പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

ഭൗതികസൗകര്യങ്ങൾ

  • ഊട്ടുപുര
  • ടോയ്‌ലറ്റ് സൗകര്യം
  • സയൻസ് ലാബ്

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ലിറ്റററി ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഐ ടി ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ പി ജയരാജൻ
  • അപർണ-നടി

ചിത്രശാല

വിദ്യാലയത്തിന്റെ ഫയൽ ചിത്രം


മാധ്യമങ്ങളിലൂടെ

പ്രിയ സുഹൃത്തിന് - പ്രവർത്തനം
2025 സ്കൂൾ പ്രവേശനോത്സവത്തിൽ ഐറ ടീച്ചർ


വഴികാട്ടി

  • പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം.
  • റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം .
  • കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം.

Map