ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. സി. വി. ഹൈസ്കൂൾ കൊറ്റനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37056 (സംവാദം | സംഭാവനകൾ)
37056 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ്. സി.വി.എച്ച്.എസ് കൊറ്റനാട്|
പേര്=എസ്.സി.വി.ഹയർസെക്കണ്ടറി സ്കൂൾ കൊറ്റനാട്|
സ്ഥലപ്പേര്=കൊറ്റനാട്|
സ്ഥലപ്പേര്=കൊറ്റനാട്|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വരി 24: വരി 24:
<!--  - പൊതു വിദ്യാലയം  -  -  -->
<!--  - പൊതു വിദ്യാലയം  -  -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർസെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|

12:21, 30 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. സി. വി. ഹൈസ്കൂൾ കൊറ്റനാട്
വിലാസം
കൊറ്റനാട്

689615
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04692774099
ഇമെയിൽscvkottanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു എസ് നായർ
അവസാനം തിരുത്തിയത്
30-08-202537056
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മദ്ധ്യ തിരുവിതാംകൂറിന്റെ മടിത്തട്ടിൽ സസ്യശ്യാമളകോമളമായ കൊറ്റനാട് ഗ്രാമത്തിന്റെ തിലകക്കുറിയായി പതിനായിരങ്ങൾക്ക് അറിവിന്റെ അനശ്വര ദീപം തെളിയിച്ച സരസ്വതി ക്ഷേത്രമാണ് "കൊറ്റനാട് ശ്രീചിത്തിരവിലാസം ഹൈസ്കൂൾ"'



ചരിത്രം

1954 ൽ മിഡിൽസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960 ൽ എൽ. പി. വിഭാഗവും 1966 ൽ ഹൈസ്കൂൾ വിഭാഗവും തുടങ്ങി.കൂടുതൽ വായിക്കുക 1195- നമ്പർ എൻ.എസ്. എസ്. കരയോഗത്തിന്റെ ചുമതലയിലാണ് വിദ്യാലയത്തിന്റെ പ്രവർത്തനം. 2001 ൽ ‍ഹയർ സെക്കണ്ടറിയും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ



മാനേജ്മെന്റ്

1195- നമ്പർ എൻ.എസ്. എസ്. കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. അഡ്വ:പ്രകാശ്കുമാർ ചരളേലാണ് സ്കൂൾ മാനേജർ.

മുൻ സാരഥികൾ

കെ പി കലാധരൻ

പി എസ് ലേഖാമണി

കെ എൻ അനിൽകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.398507, 76.746851|zoom=18}}