സഹായം Reading Problems? Click here


എസ്. സി. വി. ഹൈസ്കൂൾ കൊറ്റനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(37056 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്. സി. വി. ഹൈസ്കൂൾ കൊറ്റനാട്
Scvhscool.jpg
വിലാസം
കൊറ്റനാട്,
പത്തനംതിട്ട

കൊറ്റനാട്
,
689615
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04692774099
ഇമെയിൽscvkottanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലവെണ്ണിക്കുളം‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
പെൺകുട്ടികളുടെ എണ്ണം355
വിദ്യാർത്ഥികളുടെ എണ്ണം799
അദ്ധ്യാപകരുടെ എണ്ണം29
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി. കലാധരൻ
പി.ടി.ഏ. പ്രസിഡണ്ട്ജോൺ മാത്യു
അവസാനം തിരുത്തിയത്
11-01-2019Soneypeter


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മദ്ധ്യ തിരുവിതാംകൂറിന്റെ മടിത്തട്ടിൽ സസ്യശ്യാമളകോമളമായ കൊറ്റനാട് ഗ്രാമത്തിന്റെ തിലകക്കുറിയായി പതിനായിരങ്ങൾക്ക് അറിവിന്റെ അനശ്വര ദീപം തെളിയിച്ച സരസ്വതി ക്ഷേത്രമാണ് "കൊറ്റനാട് ശ്രീചിത്തിരവിലാസം ഹൈസ്കൂൾ"'

ചരിത്രം

1954 ൽ മിഡിൽസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960 ൽ എൽ. പി. വിഭാഗവും 1966 ൽ ഹൈസ്കൂൾ വിഭാഗവും തുടങ്ങി. 1195- നമ്പർ എൻ.എസ്. എസ്. കരയോഗത്തിന്റെ ചുമതലയിലാണ് വിദ്യാലയത്തിന്റെ പ്രവർത്തനം. 2001 ൽ ‍ഹയർ സെക്കണ്ടറിയും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ



മാനേജ്മെന്റ്

1195- നമ്പർ എൻ.എസ്. എസ്. കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മനോജ് ചരളേലാണ് സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.