"എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<br />{{prettyurl|N S S G irls H S S Perunna}} | <br />{{prettyurl|N S S G irls H S S Perunna}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്.>><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
സ്ഥലപ്പേര്=പെരുന്ന| | സ്ഥലപ്പേര്=പെരുന്ന| | ||
വിദ്യാഭ്യാസ ജില്ല= കോട്ടയം | | വിദ്യാഭ്യാസ ജില്ല= കോട്ടയം | | ||
റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | | ||
സ്കൂൾ കോഡ്=33007 | | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1976| | |||
സ്കൂൾ വിലാസം=പെരുന്ന പി.ഒ, ചങ്ങനാശേരി| | |||
പിൻ കോഡ്=686102| | |||
സ്കൂൾ ഫോൺ=14812424860| | |||
സ്കൂൾ ഇമെയിൽ=nssghsperunna@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://nssschool.in//| | |||
ഉപ ജില്ല=ചങ്ങനാശേരി| | ഉപ ജില്ല=ചങ്ങനാശേരി| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=0| | ആൺകുട്ടികളുടെ എണ്ണം=0| | ||
പെൺകുട്ടികളുടെ എണ്ണം=173| | പെൺകുട്ടികളുടെ എണ്ണം=173| | ||
വിദ്യാർത്ഥികളുടെ എണ്ണം=273| | |||
അദ്ധ്യാപകരുടെ എണ്ണം=11| | അദ്ധ്യാപകരുടെ എണ്ണം=11| | ||
പ്രിൻസിപ്പൽ= സി രവീന്ദ്ര നാഥ്| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= എസ്സ്. മീര| | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
സ്കൂൾ ചിത്രം=NSS2.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1976 | ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1976 ൽ എൻ.എസ്.എസ്. ബൊയ്സ്യ്സ്സ്ക്കൂളെന്ന പേരിലാൺ ഈ വിദ്യാലയംആരംബിചച്ത്. ദിവനായിരുന്ന് ശ്രീ രാഘവയ്യ യാണ് ഉദ്ഘാടനം നിര് വഹിച്ചത്. ഉയർന്നു. കേരള സർക്കാർ എയ്ഡഡ് മേ ലയിൽ ഹയർസെക്കണ്രി ആരംഭിച്ചപ്പോൽ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയർന്നു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വൈദ്യുതീകരിച്ച ക്ലാസ്സ് | വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ | ||
വിശാലമായ കളിസ്ഥലം, | വിശാലമായ കളിസ്ഥലം, | ||
. | .ഡിജിറ്റൽ ലൈബ്രറി | ||
ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ. | |||
കോൺഫറൻസ് ഹാൾ.'മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്.കമ്പ്യൂട്ടർ ലാബുകൾ .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബ് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* .* ക്ലാസ് | * .* ക്ലാസ് മാഗസിൻ. | ||
* | * സ്കൂൾ മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
=== ഗണിതശാസ്ത്ര ക്ലബ് === | === ഗണിതശാസ്ത്ര ക്ലബ് === | ||
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട | ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് | ||
ഇവിടെ | ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. | ||
=== | ===സോഷ്യൽ സയൻസ് ക്ലബ്=== | ||
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി | |||
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും | |||
വളരെ ഭംഗിയോടു കൂടി | വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. | ||
===സംസ്കൃതക്ലബ്=== | ===സംസ്കൃതക്ലബ്=== | ||
സം,സ് ക്രുതഭാഗമായി നടന്ന ജില്ലാതല | സം,സ് ക്രുതഭാഗമായി നടന്ന ജില്ലാതല മത്സരത്തിൽ ഒന്പതഅം തരത്തിലെ അഞന. ഒന്നാം സ്ഥാനം നേടി. | ||
അതുപോലെ സംസ്ഥാനതല ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി. | അതുപോലെ സംസ്ഥാനതല ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി. | ||
=== | ===സയൻസ് ക്ലബ്=== | ||
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് | |||
===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ===വിദ്യാരംഗം കലാ സാഹിത്യ വേദി=== | ||
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു | |||
=== ഐ.ടി. ക്ലബ്ബ് | === ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ=== | ||
ശ്രീലത റ്റീച്ച റൂ ടെ നേ ത്/ | ശ്രീലത റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീൽക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ് ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ൈൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റയും പ്രഥമാദ്ധ്യാപിക ശ്രീമതി. premasudha ഹയർസെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപക൯ ശ്രീ രവീന്ദ്രനാഥൻ നായർ | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 81: | വരി 81: | ||
| | | | ||
|- | |- | ||
നേട്ടങ്ങൾ | |||
|- | |- | ||
|1SSLC 2008 | |1SSLC 2008 | ||
വരി 100: | വരി 100: | ||
== | == മുൻ സാരഥികൾ == | ||
പ്രശസ്തരായ | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ''' | == '''സ്കൂൾ ബ്ലോഗ്''' == | ||
''' | '''ഞങ്ങൾ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ സ്വന്തം സ്കൂൾ ബ്ലോഗ്''' | ||
ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ | ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികൾ വായിക്കാനും വിഡിയോ റിപ്പോർട്ടുകൾ കാണാനും സനന്ദർശിക്കുക | ||
[http://www.nssgirlsperunna.blogspot.com www.nssgirlsperunna.blogspot.com] | [http://www.nssgirlsperunna.blogspot.com www.nssgirlsperunna.blogspot.com] |
19:41, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന | |
---|---|
വിലാസം | |
പെരുന്ന പെരുന്ന പി.ഒ, ചങ്ങനാശേരി , 686102 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 14812424860 |
ഇമെയിൽ | nssghsperunna@gmail.com |
വെബ്സൈറ്റ് | http://nssschool.in// |
കോഡുകൾ | |
സ്കൂൾ കോഡ് | 33007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി രവീന്ദ്ര നാഥ് |
പ്രധാന അദ്ധ്യാപകൻ | എസ്സ്. മീര |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1976 ൽ എൻ.എസ്.എസ്. ബൊയ്സ്യ്സ്സ്ക്കൂളെന്ന പേരിലാൺ ഈ വിദ്യാലയംആരംബിചച്ത്. ദിവനായിരുന്ന് ശ്രീ രാഘവയ്യ യാണ് ഉദ്ഘാടനം നിര് വഹിച്ചത്. ഉയർന്നു. കേരള സർക്കാർ എയ്ഡഡ് മേ ലയിൽ ഹയർസെക്കണ്രി ആരംഭിച്ചപ്പോൽ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയർന്നു
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ വിശാലമായ കളിസ്ഥലം, .ഡിജിറ്റൽ ലൈബ്രറി ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ. കോൺഫറൻസ് ഹാൾ.'മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്.കമ്പ്യൂട്ടർ ലാബുകൾ .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബ് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- .* ക്ലാസ് മാഗസിൻ.
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതശാസ്ത്ര ക്ലബ്
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
സോഷ്യൽ സയൻസ് ക്ലബ്
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
സംസ്കൃതക്ലബ്
സം,സ് ക്രുതഭാഗമായി നടന്ന ജില്ലാതല മത്സരത്തിൽ ഒന്പതഅം തരത്തിലെ അഞന. ഒന്നാം സ്ഥാനം നേടി. അതുപോലെ സംസ്ഥാനതല ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി.
സയൻസ് ക്ലബ്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
ശ്രീലത റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീൽക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു
മാനേജ്മെന്റ്
നായർ സര്വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ് ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ് അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ് സ്ക്കൂൾ ൈൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റയും പ്രഥമാദ്ധ്യാപിക ശ്രീമതി. premasudha ഹയർസെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപക൯ ശ്രീ രവീന്ദ്രനാഥൻ നായർ
[[ നേട്ടങ്ങൾമുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ബ്ലോഗ്
ഞങ്ങൾ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ സ്വന്തം സ്കൂൾ ബ്ലോഗ്
ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികൾ വായിക്കാനും വിഡിയോ റിപ്പോർട്ടുകൾ കാണാനും സനന്ദർശിക്കുക
www.nssgirlsperunna.blogspot.com
വഴികാട്ടി
{{#multimaps:9.43808 ,76.546174| width=500px | zoom=16 }}
1SSLC 2008 | 96 % |
SSLC 2009 | 100 |
SSLC 2010 | 97 |
SSLC 2011 | 99 |
1SSLC 2012 | 100 |