എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ബയോളജി അദ്ധ്യാപരുടെ കീഴിയിൽ പ്രവരത്തിക്കുന്ന ക്ലബ് പരിസ്ഥിതി ദിനാഘോഷം, ഭൌമദിനം ആചരിക്കുന്നു. ക്വിസ്,പോസ്റ്റർ മത്സരങ്ങളും കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ഒരു ചെടി സ്കൂളിൽ നടുവാനും ക്ലബ് മുൻകൈ എടുക്കുന്നു.