സംസ്കൃത സബ് ജില്ലാ കലോത്സവത്തിൽ ഒൻപത്തിലെ അഞന ഒന്നാം സ്ഥാനം നേടി. സംസ്ഥാനതലത്തിലും ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം കുട്ടികൾ നേടുന്നു.