"ടി.എച്ച്.എസ്.ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) s |
|||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതീരിപ്പാട് 1958 ഫെബ്രുവരി 4 ന് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിന് ശിലാസ്ഥാപനം നിർവ്വഹിച്ചു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ , പീലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ദേശീയപാതയോട് ചേർന്ന മനോഹരമായ കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂൾ സ്ഥലസൌകര്യം, വികസന സാധ്യതകൾ, പഠനനിലവാരം എന്നിവയെല്ലാം കൊണ്ട് സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്ക്കൂളുകളുടെ മുൻനിരയിൽ നില്ക്കുന്നു. കുട്ടികൾക്ക് ഹോസ്റ്റൽ സൌകര്യമുള്ള സംസ്ഥാനത്തെ ഏക ടെക്നിക്കൽ ഹൈസ്ക്കൂളാണിത്. | കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതീരിപ്പാട് 1958 ഫെബ്രുവരി 4 ന് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂളിന് ശിലാസ്ഥാപനം നിർവ്വഹിച്ചു. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ , പീലിക്കോട്, കയ്യൂർ-ചീമേനി പഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ദേശീയപാതയോട് ചേർന്ന മനോഹരമായ കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്ന ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്ക്കൂൾ സ്ഥലസൌകര്യം, വികസന സാധ്യതകൾ, പഠനനിലവാരം എന്നിവയെല്ലാം കൊണ്ട് സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്ക്കൂളുകളുടെ മുൻനിരയിൽ നില്ക്കുന്നു. കുട്ടികൾക്ക് ഹോസ്റ്റൽ സൌകര്യമുള്ള സംസ്ഥാനത്തെ ഏക ടെക്നിക്കൽ ഹൈസ്ക്കൂളാണിത്. | ||