"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AISWARYA N (സംവാദം | സംഭാവനകൾ) |
AISWARYA N (സംവാദം | സംഭാവനകൾ) |
||
| വരി 71: | വരി 71: | ||
== '''''ചരിത്രം''''' == | == '''''ചരിത്രം''''' == | ||
ആലത്തൂർ | പാലക്കാട് ജില്ല, ആലത്തൂർ താലൂക്ക്, കണ്ണമ്പ്ര പഞ്ചായത്തിലെ മഞ്ഞപ്രയിൽ സ്ഥിതി ചെയ്യുന്ന ഇന്നത്തെ പി കെ ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് ശതാബ്ദിയുടെ പൊൻവെളിച്ചത്തിലേക്ക് നടന്നടുക്കുകയാണ്. 1928 ൽ പ്രൈമറി വിദ്യാലയമയി ആരംഭിച്ചു. 1961 ൽ ശ്രീ ഈച്ചാരൻകുട്ടി അധികാരിയിൽ നിന്നും ശ്രീ പി കുഞ്ചേലച്ചൻ അവർകൾ സ്കൂൾ വാങ്ങുകയും പിന്നീട് അങ്ങോട്ട് വളർച്ചയുടെ പടവുകൾ താണ്ടുകയും ചെയ്തു. 1972 ൽ യുു പിയായും 1982 ൽ ഹൈസ്കൂൾ ആയും 2015ൽ ഹയർ സെക്കണ്ടറിയായും ഉയർത്തി. ഈ നാട്ടിലെ ജനങ്ങളുടെയും അധ്യാപകരുടെയും മാനേജരുടെയും അശ്രാന്ത പരിശ്രമഫലം തന്നെയാണ് ഈ മുന്നേറ്റം. ഇതാണ് കണ്ണമ്പ്ര പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ. ശ്രീ പി കുഞ്ചേലൻെറ നിരാണ്യത്തെ തുടർന്ന് അദ്ദേഹത്തിൻെറ പുത്രൻ ശ്രീ കെ ഉദയകുമാർ പുതിയ മാനേജറായി സ്ഥാനമേറ്റു. LKG മുതൽ +2 വരെ ക്ലാസ്സുകളുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. 75 അധ്യാപകരും 7 അനധ്യാപകരും 2000 നടുത്ത് കുട്ടികളുമായി ഈ സരസ്വതി ക്ഷേത്രം ആലത്തൂർ സബ് ജില്ലയിലെ പ്രശസ്ത വിദ്യാലയമായി വിരാജിക്കുന്നു. തനതു പ്രവർത്തനങ്ങളിലൂടെ അസൂയാവാഹമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടുമ്പോൾ ഇവിടുത്തെ മൺതരികൾ പോലും കഠിനപ്രയത്നരാകുന്നു. നല്ല നാളെയുടെ കർമ്മ പദവിയിലേക്ക് നടന്നുവരുവാൻ വേണ്ടി ഏവരും ഒരുമിച്ച് പരിശ്രമിക്കുന്നു. | ||
== '''''ഭൗതികസൗകര്യങ്ങൾ''''' == | == '''''ഭൗതികസൗകര്യങ്ങൾ''''' == | ||