ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22035 (സംവാദം | സംഭാവനകൾ)
22035 (സംവാദം | സംഭാവനകൾ)
വരി 104: വരി 104:
|-
|-
|1987-91
|1987-91
|സ്രീമതി.പി.എ.സെലിന
|ശ്രീമതിപി.എ.സെലിന
|-
|-
|1991-94
|1991-94
|സ്രീമതി.സി.പി.സെലിന
|ശ്രീമതി.സി.പി.സെലിന
|-
|-
|1994-2000
|1994-2000
|സ്രീമതി.പി.എ.സെലിന
|ശ്രീമതിപി.എ.സെലിന
|-
|-
|2000-06
|2000-06
വരി 116: വരി 116:
|-
|-
|2006-2010
|2006-2010
|അല്ലീസ് എ എൽ
|ശ്രീമതി.അല്ലീസ് എ എൽ
|-
|-
|2010- 2013   
|2010- 2013   
|Smt. ജെസി  ഇ സി
|ശ്രീമതി. ജെസി  ഇ സി
|-
|-
|2013-2017     
|2013-2017     
വരി 130: വരി 130:
|2025             
|2025             


|Smt.ബിന്ദു ജോസ്  കെ
|ശ്രീമതി .ബിന്ദു ജോസ്  കെ
|}
|}



23:10, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശൂർ

തൃശൂർ പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0487 2427279
ഇമെയിൽstjosephcghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22035 (സമേതം)
എച്ച് എസ് എസ് കോഡ്8071
യുഡൈസ് കോഡ്32071802713
വിക്കിഡാറ്റQ64088973
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ959
ആകെ വിദ്യാർത്ഥികൾ959
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSmt.ബിന്ദു ജോസ് കെ
പി.ടി.എ. പ്രസിഡണ്ട്Sri. പോൾ പാറയ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്Smt.തനു സതീഷ്
അവസാനം തിരുത്തിയത്
26-06-202522035
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ‍. ‍1922-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



ചരിത്രം

1822ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . മദര്.വെരൊനിക ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. . പിന്നീട്‍ മിഡിൽ സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ട.1949-ല് മലയാലം മാധ്യമം ആരംഭിചുചു 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിററിൽ കൈററ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1922-23 മദര് െവറോനികക
1935-60 സി എം ജ്ജാ൯
1960-76 സി ഫാത്തിമ
1976-87 സി.ലിയൊനി
1987-91 ശ്രീമതിപി.എ.സെലിന
1991-94 ശ്രീമതി.സി.പി.സെലിന
1994-2000 ശ്രീമതിപി.എ.സെലിന
2000-06 സി.ആന് രൊസ്
2006-2010 ശ്രീമതി.അല്ലീസ് എ എൽ
2010- 2013 ശ്രീമതി. ജെസി ഇ സി
2013-2017 സി പ്റിയ
2017-2025 സി. ഡെന്ന
2025 ശ്രീമതി .ബിന്ദു ജോസ്  കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാധവിക്കുട്ടി =എഴുതതുകാരി

വഴികാട്ടി

  • തൃശ്ശൂർ നഗരതിന്റെ മധ്യത്തില് സ്ഥിതിചെയ്യുന്നു.
Map