"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Robotic Fest added റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 34: | വരി 34: | ||
</gallery>Robotic Fest 2025 | </gallery>Robotic Fest 2025 | ||
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 19 /2/2025 ൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . 2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫെസ്റ്റിന് നേതൃത്വം നൽകി.റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട H M ശ്രീ ബിജു എ എസ് നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് ഫെസ്റ്റ് മികവുറ്റതാക്കി. | കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 19 /2/2025 ൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . 2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫെസ്റ്റിന് നേതൃത്വം നൽകി.റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട H M ശ്രീ ബിജു എ.എസ് നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് ഫെസ്റ്റ് മികവുറ്റതാക്കി. | ||
ആനിമേഷൻ,റോബോട്ടിക്സ്, | ആനിമേഷൻ,റോബോട്ടിക്സ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ കാഴ്ചക്കാരായ കുട്ടികളിൽ കൗതുകമുളവാക്കി. | ||
ട്രാഫിക് ലൈറ്റ്, ഡസ്റ്റ് ബിൻ,ഇലക്ട്രോണിക് ഡയസ്, റോബോട്ടിക് ഹെൻ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു. | ട്രാഫിക് ലൈറ്റ്, ഡസ്റ്റ് ബിൻ,ഇലക്ട്രോണിക് ഡയസ്, റോബോട്ടിക് ഹെൻ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു. | ||
11:20, 12 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43073 |
| യൂണിറ്റ് നമ്പർ | LK/43073/2018 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ഗായത്രി |
| ഡെപ്യൂട്ടി ലീഡർ | ഗൗതം അജിത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അശ്വതി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രമ്യ |
| അവസാനം തിരുത്തിയത് | |
| 12-03-2025 | 43073 01 |
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29/7/2024 തിങ്കളാഴ്ച നടത്തുകയുണ്ടായി. 36 കുട്ടികളാണ് ഈ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. TVM South Kite മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി ആനിമേഷൻ,പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിവസം തന്നെ ഈ ബാച്ചിന്റെ ലീഡറായി ഗായത്രിയെയും ഡെപ്യൂട്ടി ലീഡറായി ഗൗതം അജിത്തിനെയും തിരഞ്ഞെടുത്തു. ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ ഫീഡ്ബാക്ക് വളരെ നല്ലതായിരുന്നു.
ക്യാമ്പിന് ശേഷം വൈകുന്നേരം പാരന്റ്സ് മീറ്റിങ്ങും കൂടുകയുണ്ടായി. മുപ്പതോളം രക്ഷകർത്താക്കൾ പങ്കെടുത്തു. രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റിയും പ്രവർത്തനമേഖലകളെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി.രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.
-
little kites camp
Robotic Fest 2025
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 19 /2/2025 ൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . 2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫെസ്റ്റിന് നേതൃത്വം നൽകി.റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട H M ശ്രീ ബിജു എ.എസ് നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് ഫെസ്റ്റ് മികവുറ്റതാക്കി.
ആനിമേഷൻ,റോബോട്ടിക്സ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ കാഴ്ചക്കാരായ കുട്ടികളിൽ കൗതുകമുളവാക്കി.
ട്രാഫിക് ലൈറ്റ്, ഡസ്റ്റ് ബിൻ,ഇലക്ട്രോണിക് ഡയസ്, റോബോട്ടിക് ഹെൻ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു.