"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 95: | വരി 95: | ||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
. | . | ||
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ == | == സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ == | ||
സി.എച്ച് കേളപ്പൻ നമ്പ്യാർ 1961-63, | സി.എച്ച് കേളപ്പൻ നമ്പ്യാർ 1961-63, | ||
| വരി 167: | വരി 160: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ നൂറ്ശതമാനമോ അതിനടുത്തതോആയ വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്. | |||
2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 66 കുട്ടികൾ FULL A+,പത്ത്പേർ | |||
ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24അധ്യയനവർഷത്തെ ജില്ലയി ലെ ഉന്നതവിജയത്തിന് ബഹു .കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ വിദ്യാലയം ഏറ്റുവാങ്ങി. | |||
2024ൽ പ്ലസ് ടു പരീക്ഷയി ൽ 12 കുട്ടി കൾക്ക് FULL A+,നാ ല് | |||
പേർ അഞ്ച് A+ ഉം നേടി മികച്ച നേട്ടം കൈവരിച്ചു .കൂടാതെ 2023-24അധ്യയനവർഷം എട്ടാം ക്ലാസിലെ നാല് | |||
വിദ്യാർഥികൾ NMMS {National Means-cum-Merit Scholarship) | |||
കരസ്ഥമാക്കുകയുണ്ടായി . | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == | ||