"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 49: | വരി 49: | ||
=== 2024- | === 2024- 25അധ്യയനവർഷ പ്രവർത്തനങ്ങൾ === | ||
==== പ്രവേശനോത്സവം ==== | ==== പ്രവേശനോത്സവം ==== | ||
വർക്കല ബ്ലോക്ക് തല പ്രവേശനോത്സവം ബഹുമാനപ്പെട്ട എം. എൽ . എ. അഡ്വ . വി. ജോയി നിർവഹിച്ചു .2022 -25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഡോക്യൂമെന്റഷന് നടത്തി. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം നടത്തി. | വർക്കല ബ്ലോക്ക് തല പ്രവേശനോത്സവം ബഹുമാനപ്പെട്ട എം. എൽ . എ. അഡ്വ . വി. ജോയി നിർവഹിച്ചു .2022 -25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഡോക്യൂമെന്റഷന് നടത്തി. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം നടത്തി. |
20:52, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
പ്രിലിമിനറി ക്യാമ്പ് (2023-26 ബാച്ച്)
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഇരുപത്തി ഒന്നാം തീയതി രാവിലെ ഒൻപതര മണി
മുതൽ മൂന്നര മണി വരെ സ്കൂളിൽ നടന്നു. വർക്കല ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ശോഭ ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു.നാൽപതു കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ്
സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സുജ ടീച്ചർ സമ്മാനവിതരണം നടത്തി .
42054-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42054 |
യൂണിറ്റ് നമ്പർ | LK/2018/42054 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ലീഡർ | അഭിനവ് .എ |
ഡെപ്യൂട്ടി ലീഡർ | അഭിനന്ദ്. ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിനി രാജ്. വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിഹായസ് .എസ് |
അവസാനം തിരുത്തിയത് | |
21-08-2024 | 42054 |
2024- 25അധ്യയനവർഷ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
വർക്കല ബ്ലോക്ക് തല പ്രവേശനോത്സവം ബഹുമാനപ്പെട്ട എം. എൽ . എ. അഡ്വ . വി. ജോയി നിർവഹിച്ചു .2022 -25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഡോക്യൂമെന്റഷന് നടത്തി. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം നടത്തി.