"ജി.എച്ച്.എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''GHSS KASARAGOD IS IN THE HEART OF THE KASARAGOD CITY'''  
 
 
 
 
''' GHSS KASARAGOD IS IN THE HEART OF THE KASARAGOD CITY'''  


ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ
ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത്  സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ

19:39, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. കാസർഗോഡ്
വിലാസം
കാസറഗോഡ്

കാസറഗോഡ് പി.ഒ.
,
671121
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0499 4221626
ഇമെയിൽ11002ghsskgd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11002 (സമേതം)
എച്ച് എസ് എസ് കോഡ്14043
യുഡൈസ് കോഡ്32010300319
വിക്കിഡാറ്റQ64399041
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ393
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ648
ഹയർസെക്കന്ററി
ആൺകുട്ടികൾ255
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ262
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് കുഞ്ഞി
പ്രധാന അദ്ധ്യാപികഉഷ എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഖാദർ
എം.പി.ടി.എ. പ്രസിഡണ്ട്രോഹിണി
അവസാനം തിരുത്തിയത്
02-08-2024Kavitharupesh
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






GHSS KASARAGOD IS IN THE HEART OF THE KASARAGOD CITY

ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ

ചരിത്രം

ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ ‍ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്‌ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.





പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

GOVERNMENT SCHOOL.

സ്കൂളിന്റെ പ്രധാനഅധ്യാപകർ

പേര് കാലയളവ്
കെ. ഇന്ദിര 1/10/1983 - 20/11/1991
എം.കുഞ്ഞിരാമൻ നമ്പ്യാർ 20/11/1991 - 31/3/1995
ബി.രാഘവൻ 01/06/1991 - 31/03/1995
ബി.രവീന്ദ്ര 11/08/1995 - 31/03/2000
എ. കേശവ 14/06/2000 - 31/05/2001
കെ. യശോദാഭായി 01/06/2001 - 31/03/2002
വെങ്കടരമണഭട്ട് വൈ 24/06/2002 - 24/09/2002
ബി. എ. കുഞ്ഞാമ ഖങ്കോട് 24/09/2002 - 31/05/2005
പുണ്ടരികാക്ഷ ആചാര്യ കെ 17/08/2005 - 07/12/2006
എ. കരുണാകര 22/01/2007 - 23/06/2009
എം. ശശികല 01/07/2009 - 04/05/2010
അനിതാഭായി എം. ബി 06/08/2010 - 31/05/2016
ചന്ദ്രശേഖര പി 06/07/2016 - 31/05/2018
സുബ്രായ തിരുകുഞ്ജത്തായ 08/06/2018
സിദ്ദിഖ് എം 2021---2022
ഉഷ എ 2022-

നിലവിലുള്ള അധ്യാപകർ

ഹൈസ്കൂൾ വിഭാഗം

യു പി വിഭാഗം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

ശ്രീ. ടി ഇ അബ്ദുല്ല (മുൻ .ചെയർപേഴ്സൺ, കാസറഗോഡ് )

ശ്രീ. ദാമോദരൻ, റിട്ടയേർഡ് ചീഫ് എഞ്ചിനീയർ പി. ഡബ്ലിയു . ഡി.

നേട്ടങ്ങൾ

2022-23 NMMS പരീക്ഷയിൽ 2 കുട്ടികൾ സ്കോ ളർഷിപ്പിന് അർഹത നേടി. 17 കുട്ടികൾ പരീക്ഷക്വാളിഫൈഡ് ആയി.

മികവുകൾ പത്ര വാർത്തകളിലൂടെ

SAVE WAYANAD









ചിത്രശാല

GHSS KASARAGOD
HELPING HAND
School olympics 2024
Chandra dinam 2024
Population day 2024
Students House visit -2024
Anti drugs day 2024
yoga dinam
little kite aptitude test 2024-27
Class P T A -2024
paristhithi dinam 2024
praveshanothsavam 2024

school kalolsavam

school sports

school sports








































അധിക വിവരങ്ങൾ

വഴികാട്ടി

  • 2 KM FROM KASARAGOD RAILWAY STATION.
  • NEAREST TO OLD BUS STAND KASARAGOD.

Map