"ജി എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 68: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
ആലപ്പുഴ ജില്ലയിൽ അപ്പർ കുട്ടനാടിന്റെ കാർഷികപ്പെരുമയിൽ തലഉയർത്തി നില്ക്കുന്ന തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ഡറി സ്കൂളിന് | ആലപ്പുഴ ജില്ലയിൽ അപ്പർ കുട്ടനാടിന്റെ കാർഷികപ്പെരുമയിൽ തലഉയർത്തി നില്ക്കുന്ന തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ഡറി സ്കൂളിന് | ||
സമ്പന്നമായ ഒരു ചരിത്രവൂം പൈതൃകവുമുണ്ടു.രണ്ട് നൂറ്റാണ്ടുകൾ്ക്കപ്പുറം അമ്പലപുഴ ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണപ്രദേശങ്ങളിൽ പ്രാധാന്യമുള്ള ഗ്രാംമം ആയിരിന്നു തലവടി. വാസ്തുശില്പത്തിന്റ ഒരു അപൂർവ സുന്ദരമാണ് നാട്ടുകാർ വാത്സല്യ പൂർവം വിളിക്കുന്ന വലിയപള്ളികൂടത്തിന്. 1894 ൽ തിരുവിതാംകൂർ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന Dr.മിച്ചൽ അദ്ദഹത്തിന്റ വിദ്യഭ്യാസ പൂരോഗതിക്കായുള്ള പരിഷ്കാരങ്ങളുടെ ഭാഗമായ് ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിക്കുന്നതിന് പഴയ ചെമ്പകശ്ശേരി രാജാവിന്റ കൊട്ടാരമായിരുന്ന സ്ഥലം തെരഞ്ഞെടുക്കുകയും കേരളീയ വാസ്തു ശിൽപത്തിന്റ പ്രത്യേകതകൾ കൂട്ടിച്ചേർത്തു കൊണ്ട് ഇന്ന് കാണുന്ന ഇരു നില കെട്ടിടം നിർമിച്ചു . | സമ്പന്നമായ ഒരു ചരിത്രവൂം പൈതൃകവുമുണ്ടു. രണ്ട് നൂറ്റാണ്ടുകൾ്ക്കപ്പുറം അമ്പലപുഴ ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണപ്രദേശങ്ങളിൽ പ്രാധാന്യമുള്ള ഗ്രാംമം ആയിരിന്നു തലവടി. വാസ്തുശില്പത്തിന്റ ഒരു അപൂർവ സുന്ദരമാണ് നാട്ടുകാർ വാത്സല്യ പൂർവം വിളിക്കുന്ന വലിയപള്ളികൂടത്തിന്. 1894 ൽ തിരുവിതാംകൂർ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന Dr.മിച്ചൽ അദ്ദഹത്തിന്റ വിദ്യഭ്യാസ പൂരോഗതിക്കായുള്ള പരിഷ്കാരങ്ങളുടെ ഭാഗമായ് ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിക്കുന്നതിന് പഴയ ചെമ്പകശ്ശേരി രാജാവിന്റ കൊട്ടാരമായിരുന്ന സ്ഥലം തെരഞ്ഞെടുക്കുകയും കേരളീയ വാസ്തു ശിൽപത്തിന്റ പ്രത്യേകതകൾ കൂട്ടിച്ചേർത്തു കൊണ്ട് ഇന്ന് കാണുന്ന ഇരു നില കെട്ടിടം നിർമിച്ചു . ആദ്യകാലത്തു വെർണാകുലർ മിഡിൽ സ്കൂൾ ആയി പ്രവർത്തനം തുടങ്ങി ൽ ഇതൊരു പൂർണ ഹൈസ്കൂൾ ആയി ഉയർന്നു. | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||