ജി എച്ച് എസ് തലവടി
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി എച്ച് എസ് തലവടി | |
|---|---|
| വിലാസം | |
തലവടി തലവടി പി.ഒ. , 689572 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 17 - 08 - 1916 |
| വിവരങ്ങൾ | |
| ഫോൺ | 0477 2212792 |
| ഇമെയിൽ | vhsstldy@gmail.com |
| വെബ്‍സൈറ്റ് | www.gvhsstldy46071 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46071 (സമേതം) |
| എച്ച് എസ് എസ് കോഡ് | 004097 |
| വി എച്ച് എസ് എസ് കോഡ് | 903009 |
| യുഡൈസ് കോഡ് | 32110900312 |
| വിക്കിഡാറ്റ | Q87479496 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | തലവടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 25 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 72 |
| പെൺകുട്ടികൾ | 45 |
| ആകെ വിദ്യാർത്ഥികൾ | 261 |
| അദ്ധ്യാപകർ | 12 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 58 |
| പെൺകുട്ടികൾ | 53 |
| ആകെ വിദ്യാർത്ഥികൾ | 261 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സാജിത . ഇ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുജ പി ആർ |
| വൈസ് പ്രിൻസിപ്പൽ | പൂജാ ചന്ദ്രൻ |
| പ്രധാന അദ്ധ്യാപിക | സിന്ധു |
| പി.ടി.എ. പ്രസിഡണ്ട് | സനിത |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ഹരിദാസ് |
| അവസാനം തിരുത്തിയത് | |
| 04-10-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ അപ്പർ കുട്ടനാടിന്റെ കാർഷികപ്പെരുമയിൽ തലഉയർത്തി നില്ക്കുന്ന തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ഡറി സ്കൂളിന് സമ്പന്നമായ ഒരു ചരിത്രവൂം പൈതൃകവുമുണ്ടു. രണ്ട് നൂറ്റാണ്ടുകൾ്ക്കപ്പുറം അമ്പലപുഴ ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണപ്രദേശങ്ങളിൽ പ്രാധാന്യമുള്ള ഗ്രാംമം ആയിരിന്നു തലവടി. വാസ്തുശില്പത്തിന്റ ഒരു അപൂർവ സുന്ദരമാണ് നാട്ടുകാർ വാത്സല്യ പൂർവം വിളിക്കുന്ന വലിയപള്ളികൂടത്തിന്. 1894 ൽ തിരുവിതാംകൂർ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന Dr.മിച്ചൽ അദ്ദഹത്തിന്റ വിദ്യഭ്യാസ പൂരോഗതിക്കായുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായ് ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിക്കുന്നതിന് പഴയ ചെമ്പകശ്ശേരി രാജാവിന്റ കൊട്ടാരമായിരുന്ന സ്ഥലം തെരഞ്ഞെടുക്കുകയും കേരളീയ വാസ്തു ശിൽപത്തിന്റ പ്രത്യേകതകൾ കൂട്ടിച്ചേർത്തു കൊണ്ട് ഇന്ന് കാണുന്ന ഇരു നില കെട്ടിടം നിർമിച്ചു . ആദ്യകാലത്തു വെർണാകുലർ മിഡിൽ സ്കൂൾ ആയി പ്രവർത്തനം തുടങ്ങി ൽ ഇതൊരു പൂർണ ഹൈസ്കൂൾ ആയി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും വിഎച്ച്എസ്സിക്ക്5 ക്ലാസ് മുറിക ളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ി. . സാമൂഹ്യ ശാസ്ത്ര ക്ലബ്. . Junior Red
- ി. . സാമൂഹ്യ ശാസ്ത്ര ക്ലബ്. . Junior Red
- ി. . സാമൂഹ്യ ശാസ്ത്ര ക്ലബ്. . Junior Red
- ി. . സാമൂഹ്യ ശാസ്ത്ര ക്ലബ്. . Junior Red
- ി. . സാമൂഹ്യ ശാസ്ത്ര ക്ലബ്. . Junior Red
- ി. . സാമൂഹ്യ ശാസ്ത്ര ക്ലബ്. . Junior Red
- Club . I.T.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1959-1968 | കെ.എൻ മേരി |
| 1968-1970 | കെ.എസ് ജേക്കബ് |
| 1970-1974 | പി.ആലീസ് ഉമ്മൻ |
| 1974-1976 | പി.വി. കുരുണാകരൻ |
| 1976-1978 | കെ.എം ജേക്കബ് |
| 1978-1980 | അന്നമ്മ.എം.തോമസ് |
| 1980-1981 | സി.ആർ.ഭാസ്കരൻ നായര് |
| 1981-1985 | ആർ.കേശവപിള്ള |
| 1985-1988 | വർഗ്ഗീസ്.പി.ചെറിയാൻ |
| 1988-1989 | സോഫി വർഗ്ഗീസ് |
| 1989-1991 | പി.നാരായണ പിള്ള |
| 1991-1992 | ജ്യോത്സിനി ദേവി |
| 1992-1993 | അന്നമ്മ.ചാക്കോ |
| 1993-1996 | അന്നമ്മ.ചാണ്ടി |
| 1996-1997 | ബി.സുഭാഷിണി അമ്മ |
| 1997-2002 | ടി.കെ ലക്ഷ്മി കുട്ടി |
| 2002-2003 | ബി.മോഹൻദാസ് |
| 2003-2004 | ബി.എം വാസുദേവൻ നന്വൂതിരിപ്പാട് |
| 2004-2005 | ടി.എസ്സ് സുശിലാദേവി |
| 2005-2006 | പി.ടി അന്നമ്മ |
| 2006-2008 | കെ.വി സൂസന്നാമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എസ്.രാമയ്യർ - കവേർണർ പവർഗ്യാസിന്റെ മുൻ മാനേജിങ് ഡയറക്ടർ
- രാജു പി തോമസ് - മുൻ പ്റോജക്ട് മാനേജർ INSAT 3 ISRO
- ആർ പത്മകുമാർ - സയന്റിസ്ററ് NPOL
- ദീപാ ശങ്കർ - ലോക ബാങ്ക് ഡൽഹി
വഴികാട്ടി
- ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2 കി. മീ പടിഞ്ഞാറ്