ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കൂന്തള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
42326 1 (സംവാദം | സംഭാവനകൾ)
ചരിത്രത്തിൽ വിട്ടുപോയത് ഉൾപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==  
== ചരിത്രം ==
1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ. 1906 ൽസർക്കാർ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. 1945  ൽ സർക്കാർ പ്രൈമറിസ്ക്കൂളായി. 1979  ൽഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. പ്രേംനസീർ ഹയർസെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കിൽ ഇടം നേടിയ നിത്യഹരിതനായകൻ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടർ മുറിയും ഒാഫീസുമുറിയും സ്കൂളിൽ ഉണ്ട്.  2യൂണിറ്റ് മൂത്രപ്പുരയും 3  കക്കൂസും ഉണ്ട്. സ്കൂൾമുറ്റത്ത്  15 ബ‍ഞ്ചുകളും ഒരു ഊ‍‍ഞ്ഞാലും കുട്ടികൾക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷൻ ഉണ്ട്. തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോർറൂമും    പ്രത്യേകം ഉണ്ട്.സ്കൂളിൽ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.

01:18, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കൂന്തള്ളൂർ
വിലാസം
ചിറയിൻകീഴ്

ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം25 - 08 - 1891
വിവരങ്ങൾ
ഫോൺ0470 2640926
ഇമെയിൽglpskoonthalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42326 (സമേതം)
യുഡൈസ് കോഡ്32140100108
വിക്കിഡാറ്റQ64035722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി ഷീല . എൽ
പി.ടി.എ. പ്രസിഡണ്ട്ടോമി
എം.പി.ടി.എ. പ്രസിഡണ്ട്അപർണ്ണ
അവസാനം തിരുത്തിയത്
12-03-202642326 1

പ്രോജക്ടുകൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടർ മുറിയും ഒാഫീസുമുറിയും സ്കൂളിൽ ഉണ്ട്. 2യൂണിറ്റ് മൂത്രപ്പുരയും 3 കക്കൂസും ഉണ്ട്. സ്കൂൾമുറ്റത്ത് 15 ബ‍ഞ്ചുകളും ഒരു ഊ‍‍ഞ്ഞാലും കുട്ടികൾക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷൻ ഉണ്ട്. തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോർറൂമും പ്രത്യേകം ഉണ്ട്.സ്കൂളിൽ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ഗിരിജ കുമരി അമ്മ
2 ഗിരിജ ബി
3 റോസിലി വി
4 ഗീത
5 നബീസ ബീവി
6 സക്കീനാ ബീവി
7 അനിത കുമാരി എൻ

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 ചിറയിൻകീഴ്‌ ശ്രീകണ്ംൻ നായർ ചിത്രകാരൻ
2 ഡോ.ഷാനവാസ്‌ ആതുര ശുശ്രുഷ
3 ജഗദപ്പൻ നായർ ലീഗൽ അഡൈൃസർ
4 ആർടിസ്റ്റ് ചിറയിൻകീഴ്‌ രത്നാകരൻ ആചാരി ശില്പി,വാസ്തുശാസ്ത്രം,ചിത്രകാരൻ
5 നസീം ചിറയിൻകീഴ്‌ സാഹിത്യകാരൻ
6 ആർടിസ്റ്റ് മുഹമ്മദ് സിനിമ ഫോട്ടോഗ്രാഫർ
7 റയീസ് ജില്ല കോർട്ട് ജഡ്ജ്
8 കവിത സന്തോഷ്‌ രാഷ്രീയം
9 ഉഷൈദ അഭിനേതാവ്‌
10 ഡാൻസർ മധു സിനിമ ഡാൻസർ
11 ചിറയിൻകീഴ്‌ ബഷീർ സാഹിത്യകാരൻ, അഭിനേതാവ്‌

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുളിമൂട് ജംഗ്ഷൻ നിൽ നിന്ന് കോരാണി പോകുന്ന റോഡിൽ 50 മീ. അകലെ
  • പി.എൻ.എം. ഗവ ഹയർ സെക്കന്ററി സ്കൂൾ ഗേറ്റ് വഴി അകത്തു കടന്നു മുന്നോട്ട് പോയി വലത് വശത്തു ചെറിയ ഗേറ്റ് വഴിയും സ്കൂളിലേക്ക് പ്രവേശിക്കാം.
Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കൂന്തള്ളൂർ&oldid=2962943" എന്ന താളിൽനിന്ന് ശേഖരിച്ചത്