ഗവ. എൽ പി എസ് കൂന്തള്ളൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് കൂന്തള്ളൂർ | |
|---|---|
| വിലാസം | |
ചിറയിൻകീഴ് ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 25 - 08 - 1891 |
| വിവരങ്ങൾ | |
| ഫോൺ | 0470 2640926 |
| ഇമെയിൽ | glpskoonthalloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42326 (സമേതം) |
| യുഡൈസ് കോഡ് | 32140100108 |
| വിക്കിഡാറ്റ | Q64035722 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുവിലം പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 59 |
| ആകെ വിദ്യാർത്ഥികൾ | 97 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കുമാരി ഷീല . എൽ |
| പി.ടി.എ. പ്രസിഡണ്ട് | ടോമി |
| എം.പി.ടി.എ. പ്രസിഡണ്ട് | അപർണ്ണ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ. 1906 ൽസർക്കാർ ഗ്രാന്റ് ലഭിച്ചു . കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. 1945 ൽ സർക്കാർ പ്രൈമറിസ്ക്കൂളായി. 1979 ൽഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. പ്രേംനസീർ ഹയർസെക്കന്ററി സ്ക്കൂളിന്റെ തെക്കുഭാഗത്തായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .ഗിന്നസ്ബുക്കിൽ ഇടം നേടിയ നിത്യഹരിതനായകൻ പ്രേംനസീറിന്റെ വീട് ഈ സ്ക്കൂളിനടുത്താണ്
ഭൗതികസൗകര്യങ്ങൾ
11 ക്ളാസ് മുറികളും 1 കമ്പ്യൂട്ടർ മുറിയും ഒാഫീസുമുറിയും സ്കൂളിൽ ഉണ്ട്. 2യൂണിറ്റ് മൂത്രപ്പുരയും 3 കക്കൂസും ഉണ്ട്. സ്കൂൾമുറ്റത്ത് 15 ബഞ്ചുകളും ഒരു ഊഞ്ഞാലും കുട്ടികൾക്കായി പണിതിട്ടുണ്ട്. കുടിവെള്ളത്തിനായി പി.എച്ച്.ഡി. കണക്ഷൻ ഉണ്ട്. തെക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കിണറും ഉണ്ട്.പാചകപ്പുരയും സ്റ്റോർറൂമും പ്രത്യേകം ഉണ്ട്.സ്കൂളിൽ ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറിയുടെ ഒരു ഭാഗത്ത് ശാസ്ത്രഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിശാലമല്ലെങ്കിലും ചെറുതായി ഒരുകളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് |
|---|---|
| 1 | ഗിരിജ കുമരി അമ്മ |
| 2 | ഗിരിജ ബി |
| 3 | റോസിലി വി |
| 4 | ഗീത |
| 5 | നബീസ ബീവി |
| 6 | സക്കീനാ ബീവി |
| 7 | അനിത കുമാരി എൻ |
അംഗീകാരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് | മേഖല |
|---|---|---|
| 1 | ചിറയിൻകീഴ് ശ്രീകണ്ംൻ നായർ | ചിത്രകാരൻ |
| 2 | ഡോ.ഷാനവാസ് | ആതുര ശുശ്രുഷ |
| 3 | ജഗദപ്പൻ നായർ | ലീഗൽ അഡൈൃസർ |
| 4 | ആർടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരി | ശില്പി,വാസ്തുശാസ്ത്രം,ചിത്രകാരൻ |
| 5 | നസീം ചിറയിൻകീഴ് | സാഹിത്യകാരൻ |
| 6 | ആർടിസ്റ്റ് മുഹമ്മദ് | സിനിമ ഫോട്ടോഗ്രാഫർ |
| 7 | റയീസ് | ജില്ല കോർട്ട് ജഡ്ജ് |
| 8 | കവിത സന്തോഷ് | രാഷ്രീയം |
| 9 | ഉഷൈദ | അഭിനേതാവ് |
| 10 | ഡാൻസർ മധു | സിനിമ ഡാൻസർ |
| 11 | ചിറയിൻകീഴ് ബഷീർ | സാഹിത്യകാരൻ, അഭിനേതാവ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പുളിമൂട് ജംഗ്ഷൻ നിൽ നിന്ന് കോരാണി പോകുന്ന റോഡിൽ 50 മീ. അകലെ
- പി.എൻ.എം. ഗവ ഹയർ സെക്കന്ററി സ്കൂൾ ഗേറ്റ് വഴി അകത്തു കടന്നു മുന്നോട്ട് പോയി വലത് വശത്തു ചെറിയ ഗേറ്റ് വഴിയും സ്കൂളിലേക്ക് പ്രവേശിക്കാം.