"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | ||
{{Infobox School | {{Infobox School | ||
| വരി 36: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=11 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ | |പി.ടി.എ. പ്രസിഡണ്ട്=രാഹുൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അരുണ | ||
|സ്കൂൾ ചിത്രം=കല്ലാർ_സ്കൂൾ.jpg | | |സ്കൂൾ ചിത്രം=കല്ലാർ_സ്കൂൾ.jpg | | ||
|size=350px | |size=350px | ||
| വരി 62: | വരി 63: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>''' | '''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>''' | ||
21:15, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
| ഗവ എൽ പി എസ് കല്ലാർ | |
|---|---|
| വിലാസം | |
കല്ലാർ പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 04722 786030 |
| ഇമെയിൽ | lpskallar@gmail.com |
| വെബ്സൈറ്റ് | lpskallar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42610 (സമേതം) |
| യുഡൈസ് കോഡ് | 32140800105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വിതുര പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 7 |
| പെൺകുട്ടികൾ | 4 |
| ആകെ വിദ്യാർത്ഥികൾ | 11 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സെബു.ജെ.ആർ |
| പി.ടി.എ. പ്രസിഡണ്ട് | രാഹുൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അരുണ |
| അവസാനം തിരുത്തിയത് | |
| 11-03-2026 | 42610 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവ. എൽ. പി. എസ്. കല്ലാർ
തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കല്ലാറിലുള്ളവർക്കും സമീപപ്രദേശത്തുള്ള ആദിവാസി ഊരുകളിലുള്ളവർക്കും അക്ഷരാഭ്യാസം നടത്തുന്നതിനുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഇന്ന് പ്രധാന അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും ഒരു പിടി.സി.എം.ഉം ഒരു പാചക തൊഴിലാളിയും ഈ സ്കൂളിലുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസ് ആണ് ഇവിടെ ഉള്ളത്. ക്ലാസ് റൂമുകൾ 4 എണ്ണവും സ്മാർട്ട് ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാമാസവും യൂണിറ്റ് ടെസ്റ്റും ആഴ്ച തോറും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. ക്ലാസ് പി ടി എ വിളിച്ചുചേർത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും വിശകലനം ചെയ്യുകയും . പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തു വരുന്നു.അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും പഠന പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു വരുന്നു .
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എം.സി ,അധ്യാപകർ
മുൻ സാരഥികൾ
| ക്രമ.
നം. |
പേര് | കാലഘട്ടം |
|---|---|---|
| 1. | അഖിലേശ്വരൻ. ഡി | 2000-2002 |
| 2. | സി. ഐ. മണി | 2002-2005 |
| 3 | എസ്. വിജയകുമാരൻ നായർ | 2005- 2007 |
| 4 | പാരിഷാ ബീവി.എ | 2009 |
| 5 | ലൈല ബീവി 2009 | 2009 |
| 6 | ജ്ഞാനാഭരണം | 2010-2013 |
| 7 | സുചിത്രൻ.ഡി | 2013 -2014 |
| 8 | സലിം എം | 2014 |
| 9 | നസീറ ബീവി. എ | 2015 |
| 10 | ഉഷ ബി എസ് | 2015- 2019 |
| 11 | മിനി.വി.എസ്. | 2019- 2020 |
| 12 | മുഹമ്മദ് മസൂദ് എൻ. | 2021- 2022 |
| 13 | സെബു ജെ ആർ | 2022 |
| 14 | മഞ്ജുള. ടി.ജി | 2022 -2023 |
| 15 | സെബു ജെ ആർ | 2023
- തുടരുന്നു |
| 16 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ | 1936 |
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരത്ത് നിന്ന് SH-45-ലൂടെ നെടുമങ്ങാട് വഴി വിതുര കലുംഗ് ജംഗ്ഷനിൽ എത്തിച്ചേരുക
- അവിടെ നിന്നും പൊൻമുടി റോഡിലൂടെ സഞ്ചരിച്ച് കല്ലാർ പാലത്തിന് തൊട്ട് മുമ്പ് വലത്തോട്ട് ഉള്ള റോഡിലൂടെ 50 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42610
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
