ഗവ എൽ പി എസ് കല്ലാർ

Schoolwiki സംരംഭത്തിൽ നിന്ന്
(G LPS KALLAR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്

ഗവ എൽ പി എസ് കല്ലാർ
കല്ലാർ സ്കൂൾ.jpg
വിലാസം
ഗവ.എൽ.പി.എസ്. കല്ലാർ
,
കല്ലാർ പി.ഒ.
,
695551
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04722 786030
ഇമെയിൽlpskallar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42610 (സമേതം)
യുഡൈസ് കോഡ്32140800105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംവിതുര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെബു.ജെ.ആർ
പി.ടി.എ. പ്രസിഡണ്ട്രാഹുൽ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജന
അവസാനം തിരുത്തിയത്
16-03-202442610-1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗവ. എൽ. പി. എസ്. കല്ലാർ

തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. കല്ലാറില‍ുള്ളവർക്ക‍ും സമീപപ്രദേശത്ത‍ുള്ള ആദിവാസി ഊര‍ുകളില‍ുള്ളവർക്ക‍ും അക്ഷരാഭ്യാസം നടത്ത‍ുന്നതിന‍ുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഇന്ന് പ്രധാന അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും ഒരു പിടി.സി.എം.ഉം ഒരു പാചക തൊഴിലാളിയും ഈ സ്കൂളിലുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസ് ആണ് ഇവിടെ ഉള്ളത്. ക്ലാസ് റൂമുകൾ 4 എണ്ണവും സ്മാർട്ട് ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാമാസവും യൂണിറ്റ് ടെസ്റ്റും ആഴ്ച തോറും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. ക്ലാസ് പി ടി എ വിളിച്ചുചേർത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും വിശകലനം ചെയ്യുകയും . പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തു വരുന്നു.അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും പഠന പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു വരുന്നു .

കൂടുതൽ വായിക്കാൻ

മാനേജ്മെന്റ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എം.സി ,അധ്യാപകർ

മുൻ സാരഥികൾ

ക്രമ.

നം.

പേര് കാലഘട്ടം
1. അഖിലേശ്വരൻ. ഡി 2000-2002
2. സി. ഐ. മണി 2002-2005
3 എസ്. വിജയകുമാരൻ നായർ 2005- 2007
4 പാരിഷാ ബീവി.എ 2009
5 ലൈല ബീവി 2009 2009
6 ജ്ഞാനാഭരണം 2010-2013
7 സുചിത്രൻ.ഡി 2013 -2014
8 സലിം എം 2014
9 നസീറ ബീവി. എ 2015
10 ഉഷ ബി എസ് 2015- 2019
11 മിനി.വി.എസ്. 2019- 2020
12 മുഹമ്മദ് മസൂദ് എൻ. 2021- 2022
13 സെബു ജെ ആർ 2022
14 മഞ്ജുള. ടി.ജി 2022 -2023
15 സെബു ജെ ആർ 2023

- തുടരുന്നു

16

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ 1936

മികവുകൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരത്ത് നിന്ന് SH-45-ലൂടെ നെടുമങ്ങാട് വഴി വിതുര കലുംഗ് ജംഗ്ഷനിൽ എത്തിച്ചേരുക
  • അവിടെ നിന്നും പൊൻമ‌ുടി റോഡിലൂടെ സഞ്ചരിച്ച് കല്ലാർ പാലത്തിന് തൊട്ട് മ‌ുമ്പ് വലത്തോട്ട് ഉള്ള റോഡിലൂടെ 50 മീറ്റർ യാത്ര ചെയ്ത് സ്‌ക‌ൂളിൽ എത്തിച്ചേരാം



Loading map...

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കല്ലാർ&oldid=2246249" എന്ന താളിൽനിന്ന് ശേഖരിച്ചത്