ഗവ എൽ പി എസ് കല്ലാർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • സ്മാർട്ട് ഡിജിറ്റൽ സ്ക്രീൻ ബോർഡോടുകൂടിയ ഒരു ക്ലാസ്മുറി.
  • പ്രവർത്തന സജ്ജമായ അഞ്ചു ലാപ്‌ടോപ്പുകൾ.
  • ആവശ്യാനുസരണം കൊണ്ടുനടക്കാൻ കഴിയുന്ന രണ്ടു പ്രൊജക്ടറുകൾ.
  • ഒരു ഡെസ്ക്ടോപ്പ്.

ചിത്രശാല