ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
20004 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=644
|ആൺകുട്ടികളുടെ എണ്ണം 1-10=503
|പെൺകുട്ടികളുടെ എണ്ണം 1-10=530
|പെൺകുട്ടികളുടെ എണ്ണം 1-10=500
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1003
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രിയ എസ്
|പ്രിൻസിപ്പൽ=പ്രമോദ് കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റസിയ പി വി
|പ്രധാന അദ്ധ്യാപകൻ=റഫീഖ് പി വി
|പ്രധാന അദ്ധ്യാപകൻ
|പി.ടി.എ. പ്രസിഡണ്ട്=രാമകൃഷ്ണൻ പി കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=20004 vijayolsavam.jpg
|സ്കൂൾ ചിത്രം=20004 vijayolsavam.jpg
|size=350px
|size=350px
വരി 60: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് ജില്ലയുടെ പടി‍ഞ്ഞാറെ അറ്റത്ത് കപ്പൂര് ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് ജില്ലയുടെ പടി‍ഞ്ഞാറെ അറ്റത്ത് കപ്പൂര് ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കല്ലടത്തൂ൪ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{SSKSchool}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കല്ലടത്തൂ൪ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{SSKSchool}}
വരി 80: വരി 79:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
* പി ടി എ പ്രസിഡണ്ട് ---- എ വി മോഹനൻ
* പി ടി എ പ്രസിഡണ്ട് ---- പ്രമോദ് ചന്ദ്രൻ
* എം ടി എ പ്രസിഡണ്ട്---- സിനി ഉണ്ണികൃഷ്ണൻ
* എം ടി എ പ്രസിഡണ്ട്---- അനിത
* എസ് എം സി ചെയർമാൻ -- പ്രമോദ് ചന്ദ്രൻ
* എസ് എം സി ചെയർമാൻ -- ജിതേന്ദ്രൻ കോക്കാട്
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വരി 124: വരി 122:




 
<!--visbot  verified-chils->-->
<!--visbot  verified-chils->

16:31, 1 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
വിലാസം
കല്ലടത്തൂർ

ഒതളൂർ പി.ഒ.
,
679534
,
പാലക്കാട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0466 2278485
ഇമെയിൽgokhaleghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്20004 (സമേതം)
എച്ച് എസ് എസ് കോഡ്09092
യുഡൈസ് കോഡ്32061300309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംകപ്പൂർപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ503
പെൺകുട്ടികൾ500
ആകെ വിദ്യാർത്ഥികൾ1003
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമോദ് കെ
പ്രധാന അദ്ധ്യാപികറസിയ പി വി
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
01-07-202520004
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പാലക്കാട് ജില്ലയുടെ പടി‍ഞ്ഞാറെ അറ്റത്ത് കപ്പൂര് ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ കല്ലടത്തൂ൪ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്



ചരിത്രം

ഒതളൂർ പടിഞ്ഞാറെപ്പാട്ട് തറവാട്ടിലെ ഉൽപ്പതിഷ്ണുക്കളായ മനുഷ്യസ്നേഹികളുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ച പടിഞ്ഞാറേപ്പാട്ട് സ്ക്കൂളാണ് പിന്നീട് ഗോഖലെ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ കല്ലടത്തൂരായി വളർന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സയൻസ് ക്ലബ്ബ് ഉദ്ഘാടനം

ഗോഖലെ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം പെരിങ്ങോട് എച്ച്എസിലെ ശ്രീ.രവി മാഷ് നിർവഹിച്ചു. സയൻസ്ക്ലബ്ബ് പ്രസിഡന്റ് നന്ദനാ വിനോദ് സ്വാഗതവും സെക്രട്ടറി ഷാമില നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി എച്ച് എം ശ്രീ .അലി അസ്ഗർ മാഷ് അധ്യക്ഷനായിരുന്നു. ടി.പി. ബീന ടീച്ചർ, സൗമ്യ ടീച്ചർ, അനു ടീച്ചർ , ഉണ്ണികൃഷ്ണൻ മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Attachments area

മാനേജ്മെന്റ്

  • പി ടി എ പ്രസിഡണ്ട് ---- പ്രമോദ് ചന്ദ്രൻ
  • എം ടി എ പ്രസിഡണ്ട്---- അനിത
  • എസ് എം സി ചെയർമാൻ -- ജിതേന്ദ്രൻ കോക്കാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പ്രീത രായിരോത്ത് താഴെ കുനിയിൽ
  • ഇന്ദിരാദേവി
  • ലീലാവതി
  • രാധ
  • കോമളവല്ലി
  • വാസുദേവൻ കോച്ചത്ത്
  • ബാലൻ ടി കെ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽകൈറ്റ്സ്
  • സ്കൂൾ റേഡിയോ
  • നേർക്കാഴ്ച

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • കൂറ്റനാട് ഇറങ്ങി എടപ്പാൾ ബസ് കയറി പടി‍‍‍ഞ്ഞാറങ്ങാടിയിൽ ഇറങ്ങുക.
  • എടപ്പാളിൽ നിന്നും പ‌ട്ടാമ്പി, കൂറ്റനാട് ബസിൽ പടി‍‍‍ഞ്ഞാറങ്ങാടിയിൽ ഇറങ്ങുക.