"ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=VAKKANADU | |സ്ഥലപ്പേര്=VAKKANADU |
12:08, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട് | |
---|---|
വിലാസം | |
VAKKANADU VAKKANADU , VAKKANADU പി.ഒ. , 691509 , കൊല്ലം ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 0474 2499577 |
ഇമെയിൽ | ghssvakka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39052 (സമേതം) |
യുഡൈസ് കോഡ് | 32131200302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | കരീപ്ര |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 155 |
അദ്ധ്യാപകർ | 0 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു റ്റി ജി |
പ്രധാന അദ്ധ്യാപിക | ജയകുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ പി |
അവസാനം തിരുത്തിയത് | |
06-06-2024 | Shobha009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കരീപ്ര ഗ്രാമപഞ്ചായത്തിൽ വാക്കനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിത് ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 134 വർഷത്തെ പഴക്കമുണ്ട്. 1882-ൽ ആരംഭിച്ച ഈ കലാലയത്തിൽ ലോവർ പ്രൈമറി മാത്രമാണുണ്ടായിരുന്നത്. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും അശ്രാന്ത പരിശ്രമം മൂലമാണ് ലോവർ പ്രൈമറിയിലാരംഭിച്ച ഈ വിദ്യാലയം ഇന്ന് ഹയർസെക്കന്ററി തലം വരെ എത്തിനിൽക്കുന്നത്. നാട്ടുകാരുടെ സംഭാവനയായി ലഭിച്ച 70 സെന്റ് ഭൂമിയിലാരംഭിച്ച ഈ കലാലയത്തിൽ ഇന്ന് 3 ഏക്കർ 5 സെന്റ് വിസ്തൃതിയിൽ 11 കെട്ടിടങ്ങളുണ്ട്.
1965-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും 1982-ൽ ഹൈസ്ക്കൂൾ അനുവദിക്കുകയും ചെയ്തു. 2002-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2004-ൽ ഹയർസെക്കന്ററിയും ആരംഭിച്ചു.പ്രീപ്രൈമറിമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഈ സ്കൂളിൽ 650 കുട്ടികൾ പഠിക്കുന്നു. അധ്യാപകഅനധ്യാപകരായി 41 പേർ ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ജി.എച്ച്.എസ്.എസ്.വാക്കനാട്.
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറിമുത്ല ഹയർസെക്കൻഡറി വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ അത്യാവശ്യ ഭൗതികസാഹചര്യങങൾക്കിടയിൽ നിന്നും അസാമാന്യരീതിയിൽ പ്രവർതതിക്കുന്ന ഈ സ്കൂൾ മറ്റ് സ്കൂളുകല്ക്ക് മാത്രുക ആൺ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.റ്റി.സി.
- ക്ലാസ് മാഗസിൻ. ഹിന്ദി മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാത്തമാറ്റിക്സ്
- മലയാളം
- സൊഷ്യൽ സയൻസ്
- ശാസ്ത്രം
- ഇംഗ്ഗീഷ്
- ഹിന്ദി
- സംസ്കൃതം
- ഭാഷ ക്ലബ്
മാനേജ്മെന്റ്
ഇവിടെ Paste ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇവിടെ Paste ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ ഭൗതികസൗകര്യങ്ങൾ paste ചെയ്യുക
വഴികാട്ടി
" വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും -1---- കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39052
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ