ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(39052 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട്
വിലാസം
വാക്കനാട്,വാക്കനാട്(പി.ഒ.)

വാക്കനാ‍ട്
,
691509
സ്ഥാപിതം01 - 06 - 1863
വിവരങ്ങൾ
ഫോൺ04742499577
ഇമെയിൽghssvakka@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലവെളിയം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം323
പെൺകുട്ടികളുടെ എണ്ണം331
വിദ്യാർത്ഥികളുടെ എണ്ണം654
അദ്ധ്യാപകരുടെ എണ്ണം27
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു
പ്രധാന അദ്ധ്യാപകൻജയകുമാരി.​​​​
പി.ടി.ഏ. പ്രസിഡണ്ട്ശങ്കരപ്പിളള i
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


ചരിത്രം

കരീപ്ര ഗ്രാമപഞ്ചായത്തിൽ വാക്കനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിത് ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 134 വർഷത്തെ പഴക്കമുണ്ട്. 1882-ൽ ആരംഭിച്ച ഈ കലാലയത്തിൽ ലോവർ പ്രൈമറി മാത്രമാണുണ്ടായിരുന്നത്. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും അശ്രാന്ത പരിശ്രമം മൂലമാണ് ലോവർ പ്രൈമറിയിലാരംഭിച്ച ഈ വിദ്യാലയം ഇന്ന് ഹയർസെക്കന്ററി തലം വരെ എത്തിനിൽക്കുന്നത്. നാട്ടുകാരുടെ സംഭാവനയായി ലഭിച്ച 70 സെന്റ് ഭൂമിയിലാരംഭിച്ച ഈ കലാലയത്തിൽ ഇന്ന് 3 ഏക്കർ 5 സെന്റ് വിസ്തൃതിയിൽ 11 കെട്ടിടങ്ങളുണ്ട്.

1965-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും 1982-ൽ ഹൈസ്ക്കൂൾ അനുവദിക്കുകയും ചെയ്തു. 2002-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2004-ൽ ഹയർസെക്കന്ററിയും ആരംഭിച്ചു.പ്രീപ്രൈമറിമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഈ സ്കൂളിൽ 650 കുട്ടികൾ പഠിക്കുന്നു. അധ്യാപകഅനധ്യാപകരായി 41 പേർ ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ജി.എച്ച്.എസ്.എസ്.വാക്കനാട്.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറിമുത്ല ഹയർസെക്കൻഡറി വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ അത്യാവശ്യ ഭൗതികസാഹചര്യങങൾക്കിടയിൽ നിന്നും അസാമാന്യരീതിയിൽ പ്രവർതതിക്കുന്ന ഈ സ്കൂൾ മറ്റ് സ്കൂളുകല്ക്ക് മാത്രുക ആൺ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഇവിടെ Paste ചെയ്യുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇവിടെ Paste ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ ഭൗതികസൗകര്യങ്ങൾ paste ചെയ്യുക

വഴികാട്ടി

കണ്ണി തലക്കെട്ട്കണ്ണി തലക്കെട്ട്

<googlemap version="0.9" lat="8.910511" lon="76.763191" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHS </googlemap>