"സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|st.antonyshsplassanal}}
{{prettyurl|st.antonyshsplassanal}}
{{Infobox School|
{{Infobox School|
സ്ഥലപ്പേര്=  പ്ലാശ്ശനാല്‍|
സ്ഥലപ്പേര്=  പ്ലാശ്ശനാൽ|
വിദ്യാഭ്യാസ ജില്ല=പാലാ|
വിദ്യാഭ്യാസ ജില്ല=പാലാ|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=31075|
സ്കൂൾ കോഡ്=31075|
സ്ഥാപിതദിവസം=ജുണ്‍10|  
സ്ഥാപിതദിവസം=ജുൺ10|  
സ്ഥാപിതമാസം=|  
സ്ഥാപിതമാസം=|  
സ്ഥാപിതവര്‍ഷം=1936|
സ്ഥാപിതവർഷം=1936|
സ്കൂള്‍ വിലാസം=പ്ലാശനാല്‍ പി.ഒ, <br/>കോട്ടയം ജില്ല|
സ്കൂൾ വിലാസം=പ്ലാശനാൽ പി.ഒ, <br/>കോട്ടയം ജില്ല|
പിന്‍ കോഡ്=686 679|
പിൻ കോഡ്=686 679|
സ്കൂള്‍ ഫോണ്‍=04822273578|
സ്കൂൾ ഫോൺ=04822273578|
സ്കൂള്‍ ഇമെയില്‍=sahssp@rediffmail.com|
സ്കൂൾ ഇമെയിൽ=sahssp@rediffmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=‌പാല|
ഉപ ജില്ല=‌പാല|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്‌|
ഭരണം വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം=എയിഡഡ്‌|
സ്കൂൾ വിഭാഗം=എയിഡഡ്‌|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=U.P. സ്കൂള്‍|
പഠന വിഭാഗങ്ങൾ2=U.P. സ്കൂൾ|
പഠന വിഭാഗങ്ങള്‍3=L.P. സ്കൂള്‍|
പഠന വിഭാഗങ്ങൾ3=L.P. സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=458|
ആൺകുട്ടികളുടെ എണ്ണം=458|
പെൺകുട്ടികളുടെ എണ്ണം=473|
പെൺകുട്ടികളുടെ എണ്ണം=473|
വിദ്യാര്‍ത്ഥികളുടെ എണ്ണം=931|
വിദ്യാർത്ഥികളുടെ എണ്ണം=931|
അദ്ധ്യാപകരുടെ എണ്ണം=40|
അദ്ധ്യാപകരുടെ എണ്ണം=40|
പ്രിന്‍സിപ്പല്‍=‍‍‍‍ ശ്രീ ഷിബി ജോസഫ് |
പ്രിൻസിപ്പൽ=‍‍‍‍ ശ്രീ ഷിബി ജോസഫ് |
പ്രധാന അദ്ധ്യാപകന്‍=ശ്രീ. M V ജോര്‍ജ്ജ്കുട്ടി |
പ്രധാന അദ്ധ്യാപകൻ=ശ്രീ. M V ജോർജ്ജ്കുട്ടി |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ബാബു ജോര്‍ജ്ജ്‍‍|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ബാബു ജോർജ്ജ്‍‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=31075.jpeg‎|
സ്കൂൾ ചിത്രം=31075.jpeg‎|
ഗ്രേഡ്=5|
ഗ്രേഡ്=5|
}}
}}
<!-- സ്കൂള്‍ വിലാസം, താഴെ School name in English ന് പകരമായി ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!-- സ്കൂൾ വിലാസം, താഴെ School name in English ന് പകരമായി ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ ഈരാററുപേട്ട റൂട്ടില്‍ പാലായില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ പ്ലാശനാല്‍ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തില്‍പ്പെട്ട സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.സെന്റ് ആന്റണീസ് എച്ച്.എസ്സ്.  എസ്സ്. പ്ലാശനാല്‍ ‍ എന്ന പേരിലാണ്‌ സ്ക്കൂള്‍ അറിയപ്പെടുന്നത്‌. 1936 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ ഈരാററുപേട്ട റൂട്ടിൽ പാലായിൽ നിന്നും 11 കിലോമീറ്റർ അകലെ പ്ലാശനാൽ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.സെന്റ് ആന്റണീസ് എച്ച്.എസ്സ്.  എസ്സ്. പ്ലാശനാൽ ‍ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1936 സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
1.ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ളാശനാല്‍ ഇടവകക്കാരുടെ
1.ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പ്ളാശനാൽ ഇടവകക്കാരുടെ
ശ്രമഫലമായി  ഒരു പള്ളിയും അതിനേടു ചേര്‍ന്ന് ഒരു വിദ്യാഭ്യാസം സഫലമാക്കണം എന്ന ആഗ്രഹത്തോടെ ഇവിടുത്തെ ചെറുപ്പക്കാര്‍ പല തവണ ഗവണ്‍മെന്റിലേയ്ക്ക് നിവേദനം കൊടുത്തെങ്കിലും  അത് പരിഗണിക്കപ്പെട്ടില്ല. അവസാനം ശ്രീ.എ.സി കുര്യാക്കോസ് അവര്‍കളുടെ ശ്രമഫലമായി തിരുവനന്തപുരത്തുനിന്ന്  സ്കൂള്‍ നിര്‍മ്മിക്കുന്നതിനുള്ല അനുമതി നേടി. 1936 ജൂണ്‍ മാസത്തില്‍ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയില്‍ 60 കുട്ടികളുമായി തുടങ്ങിയ മിഡില്‍ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1985 ല്‍ സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എല്‍.സി പരീക്ഷയില്‍ പതിമൂന്നാം റാങ്ക് നേടി. 1986 ല്‍ പാലാ കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. 1986 ല്‍കനകജൂബിലി ആഘോഷിച്ച ഹൈസ്കൂള്‍ 1998-ല്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ടു. 2009 മുതല്‍ ഇംഗ്ളീഷ് മീഡിയം ബാച്ചുകള്‍ ആരംഭിച്ചു. 2006 ല്‍ +2 വിഭാഗം വേര്‍തിരിച്ച് ശ്രീ ജോയി തോമസിനെ പ്രിന്‍സിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയര്‍ ചെയ്തപ്പോള്‍ ശ്രീ ഷിബി ജോസഫ്  പ്രിന്‍സിപ്പലായി. 2008 മാര്‍ച്ച് 31 ന് സ്കൂള്‍ മള്‍ട്ടിമീഡിയ ഉദ്ഘാടനം ‍ചെയ്യപ്പെട്ടു.ഫാ.ജോര്‍ജു മുളങ്ങാട്ടില്‍, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോര്‍ജുകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സ്കുള്‍ പ്രവര്‍ത്തിക്കുന്നു.പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. ജോര്ജ് മുളങ്ങാട്ടില്‍, പ്രിന്സിപ്പാല്  ശ്രീ. ഷിബി ജോസഫ്,ഹെഡ്മാസ്റ്റര്‍ ശ്രീ. എം. വി. ജോര്ജുകുട്ടി യും ആകുന്നു.
ശ്രമഫലമായി  ഒരു പള്ളിയും അതിനേടു ചേർന്ന് ഒരു വിദ്യാഭ്യാസം സഫലമാക്കണം എന്ന ആഗ്രഹത്തോടെ ഇവിടുത്തെ ചെറുപ്പക്കാർ പല തവണ ഗവൺമെന്റിലേയ്ക്ക് നിവേദനം കൊടുത്തെങ്കിലും  അത് പരിഗണിക്കപ്പെട്ടില്ല. അവസാനം ശ്രീ.എ.സി കുര്യാക്കോസ് അവർകളുടെ ശ്രമഫലമായി തിരുവനന്തപുരത്തുനിന്ന്  സ്കൂൾ നിർമ്മിക്കുന്നതിനുള്ല അനുമതി നേടി. 1936 ജൂൺ മാസത്തിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയിൽ 60 കുട്ടികളുമായി തുടങ്ങിയ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1985 സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എൽ.സി പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടി. 1986 പാലാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 1986 ൽകനകജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. 2009 മുതൽ ഇംഗ്ളീഷ് മീഡിയം ബാച്ചുകൾ ആരംഭിച്ചു. 2006 +2 വിഭാഗം വേർതിരിച്ച് ശ്രീ ജോയി തോമസിനെ പ്രിൻസിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ ശ്രീ ഷിബി ജോസഫ്  പ്രിൻസിപ്പലായി. 2008 മാർച്ച് 31 ന് സ്കൂൾ മൾട്ടിമീഡിയ ഉദ്ഘാടനം ‍ചെയ്യപ്പെട്ടു.ഫാ.ജോർജു മുളങ്ങാട്ടിൽ, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്കുൾ പ്രവർത്തിക്കുന്നു.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോര്ജ് മുളങ്ങാട്ടിൽ, പ്രിന്സിപ്പാല്  ശ്രീ. ഷിബി ജോസഫ്,ഹെഡ്മാസ്റ്റർ ശ്രീ. എം. വി. ജോര്ജുകുട്ടി യും ആകുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌.ൈഹസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്  ഒരു L.C.D. Projector ഉം ട്‌. ലാബില്‍ Broadband Internet  സൗകര്യം ലഭ്യമാണ്‌.
‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌.ൈഹസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്  ഒരു L.C.D. Projector ഉം ട്‌. ലാബിൽ Broadband Internet  സൗകര്യം ലഭ്യമാണ്‌.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡിങ്
*  ഗൈഡിങ്
ബുള്‍ ബുള്‍
ബുൾ ബുൾ
*  റെഡ്‌ ക്രോസ്സ്‌
*  റെഡ്‌ ക്രോസ്സ്‌
*  ക്ലാസ് മാഗസിന്‍
*  ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Maths Club etc.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മൈക്കിള്‍ നരിക്കാട്ടും, ഹെഡ്മാസ്റ്റര്‍ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ നരിക്കാട്ടും, ഹെഡ്മാസ്റ്റർ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:125px" border="1"
{|class="wikitable" style="text-align:center; width:300px; height:125px" border="1"
|-
|-
വരി 80: വരി 80:
|-
|-
|2000 - 2008
|2000 - 2008
| ശ്രീ.പി.വി.കുര്യ ന്‍
| ശ്രീ.പി.വി.കുര്യ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 91: വരി 91:
</gallery>ollapsed" style="clear:left; width:60%; font-size:90%;"
</gallery>ollapsed" style="clear:left; width:60%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സെന്റ് ആന്റണീസ് എച്ച് എസ് പ്ലാശ്ശനാല്‍
സെന്റ് ആന്റണീസ് എച്ച് എസ് പ്ലാശ്ശനാൽ
*കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ ഈരാററുപേട്ട് റൂട്ടില്‍ പാലായില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ പ്ലാശനാല്‍‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.     
*കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ ഈരാററുപേട്ട് റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ പ്ലാശനാൽ‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.     
|}
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 105: വരി 105:


|}
|}
[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]
 
<!--visbot  verified-chils->

05:42, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ
വിലാസം
പ്ലാശ്ശനാൽ

പ്ലാശനാൽ പി.ഒ,
കോട്ടയം ജില്ല
,
686 679
,
കോട്ടയം ജില്ല
സ്ഥാപിതംജുൺ10 - - 1936
വിവരങ്ങൾ
ഫോൺ04822273578
ഇമെയിൽsahssp@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്31075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍‍‍‍ ശ്രീ ഷിബി ജോസഫ്
പ്രധാന അദ്ധ്യാപകൻശ്രീ. M V ജോർജ്ജ്കുട്ടി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ ഈരാററുപേട്ട റൂട്ടിൽ പാലായിൽ നിന്നും 11 കിലോമീറ്റർ അകലെ പ്ലാശനാൽ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.സെന്റ് ആന്റണീസ് എച്ച്.എസ്സ്. എസ്സ്. പ്ലാശനാൽ ‍ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1936 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

1.ഏകദേശം 100 വർഷങ്ങൾക്ക് മുൻപ് പ്ളാശനാൽ ഇടവകക്കാരുടെ ശ്രമഫലമായി ഒരു പള്ളിയും അതിനേടു ചേർന്ന് ഒരു വിദ്യാഭ്യാസം സഫലമാക്കണം എന്ന ആഗ്രഹത്തോടെ ഇവിടുത്തെ ചെറുപ്പക്കാർ പല തവണ ഗവൺമെന്റിലേയ്ക്ക് നിവേദനം കൊടുത്തെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. അവസാനം ശ്രീ.എ.സി കുര്യാക്കോസ് അവർകളുടെ ശ്രമഫലമായി തിരുവനന്തപുരത്തുനിന്ന് സ്കൂൾ നിർമ്മിക്കുന്നതിനുള്ല അനുമതി നേടി. 1936 ജൂൺ മാസത്തിൽ സെന്റ് ആന്റണീസ് പള്ളിയുടെ ഊട്ടുപുരയിൽ 60 കുട്ടികളുമായി തുടങ്ങിയ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ റ്റി. എസ് താളനാനി ആയിരുന്നു.പിന്നീട് 1 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1985 ൽ സാം തോമസ് പുളിക്കത്താഴെ എസ്.എസ്. എൽ.സി പരീക്ഷയിൽ പതിമൂന്നാം റാങ്ക് നേടി. 1986 ൽ പാലാ കോർപറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ ഏറ്റവും മികച്ച സ്കൂളായി ഈ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 1986 ൽകനകജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 1998-ൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. 2009 മുതൽ ഇംഗ്ളീഷ് മീഡിയം ബാച്ചുകൾ ആരംഭിച്ചു. 2006 ൽ +2 വിഭാഗം വേർതിരിച്ച് ശ്രീ ജോയി തോമസിനെ പ്രിൻസിപ്പലായി നിയമിച്ചു.അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ ശ്രീ ഷിബി ജോസഫ് പ്രിൻസിപ്പലായി. 2008 മാർച്ച് 31 ന് സ്കൂൾ മൾട്ടിമീഡിയ ഉദ്ഘാടനം ‍ചെയ്യപ്പെട്ടു.ഫാ.ജോർജു മുളങ്ങാട്ടിൽ, ശ്രീ ഷിബി ജോസഫ് ,ശ്രീ എം വി ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്കുൾ പ്രവർത്തിക്കുന്നു.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോര്ജ് മുളങ്ങാട്ടിൽ, പ്രിന്സിപ്പാല് ശ്രീ. ഷിബി ജോസഫ്,ഹെഡ്മാസ്റ്റർ ശ്രീ. എം. വി. ജോര്ജുകുട്ടി യും ആകുന്നു.

ഭൗതികസൗകര്യങ്ങൾ

‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌.ൈഹസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഒരു L.C.D. Projector ഉം ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡിങ്
  • ബുൾ ബുൾ
  • റെഡ്‌ ക്രോസ്സ്‌
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club, IT Club, Science Club, Maths Club etc.

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാൽ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ നരിക്കാട്ടും, ഹെഡ്മാസ്റ്റർ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992 - 1995 ശ്രീ.എ.ജെ. തോമസ്
1997 - 1998 ശ്രീ. ജോയി ജോസഫ്
1997 - 1998 ശ്രീ.പി.വി. കുര്യാക്കോസ്
1998 - 2000 ശ്രീ.എം.വി.ദേവസ്യ
2000 - 2008 ശ്രീ.പി.വി.കുര്യ ൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സെന്റ് ആന്റണീസ് എച്ച് എസ് പ്ലാശ്ശനാൽ

  • കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പാലാ ഈരാററുപേട്ട് റൂട്ടിൽ പാലായിൽ നിന്നും 14 കിലോമീറ്റർ അകലെ പ്ലാശനാൽ‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.
{{#multimaps: 9.708317,76.760702
zoom=16 }}