സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം
സെന്റ് ആന്റണീസ് എച്ച്.എസ്സ്. പ്ലാശനാൽ/എന്റെ ഗ്രാമം
പ്ലാശനാൽ
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലപ്പലം പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്ലാശനാൽ .ഈരാറ്റുപേട്ട പട്ടണത്തിൽനിന്ന് ഏകദേശം 4കിലോമീറ്റർ അകലത്തിൽ വടക്കുപടിഞ്ഞാറായി സ്‌ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
താഴ്ന്ന പ്രദേശങ്ങളും ,ചെറിയ കുന്നിൻപ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഇവിടം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഹോളിഫാമിലി ഹോസ്പിറ്റൽ
- കാനറാ ബാങ്ക്
- സബ് പോസ്റ്റോഫീസ്
- തലപ്പലം ഗ്രാമ പഞ്ചായത്ത് ഓഫീസ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- സെന്റ്. ആന്റണിസ് എച് .എസ് .എസ് .പ്ലാശനാൽ
- ഗവ .എൽ.പി .എസ് .പ്ലാശനാൽ
- അംഗനവാടി
ആരാധനാലയങ്ങൾ
- സെൻറ് .മേരീസ് പള്ളി
- ഇഞ്ചോളികാവ് ക്ഷേത്രം
- കർമ്മലീത്താ മഠം