"ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=266
|ആൺകുട്ടികളുടെ എണ്ണം 1-10=246
|പെൺകുട്ടികളുടെ എണ്ണം 1-10=284
|പെൺകുട്ടികളുടെ എണ്ണം 1-10=246
|വിദ്യാർത്ഥികളുടെ എണ്ണം 1-10=550
|വിദ്യാർത്ഥികളുടെ എണ്ണം 1-10=550
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=23

12:29, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
പ്രമാണം:SCHOOL LOGO 2024 (1)
വിലാസം
ആറ്റിങ്ങൽ

ഗവ : ടൗൺ യു പി എസ് ആറ്റിങ്ങൽ
,
ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1810
വിവരങ്ങൾ
ഫോൺ0470 2623019
ഇമെയിൽtownupsatl@gmail.com
കോഡുകൾ
സ്കൂൾ കോഡ്42344 (സമേതം)
യുഡൈസ് കോഡ്32140100317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ246
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജികുമാർ ആർ
പി.ടി.എ. പ്രസിഡണ്ട്മാനസ് എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
26-06-2024Townupsattingal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ  അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ്. ആറ്റിങ്ങൽ.

ചരിത്രം

ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ  അക്കാദമിക മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഗവ:ടൗൺ യു പി എസ് .അതിപുരാതനമായ ഒരു മഹത് സ്ഥാപനമാണ്  നമ്മുടെ സ്കൂൾ .എ.ഡി 1810  ൽ ഒരു പ്രാദേശിക ഭാഷാ പ്രൈമറി വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത് . ഏകദേശം 90 വർഷക്കാലം ആ നിലയിൽ തുടർന്നു .തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓരോ കുട്ടിയെയും മികച്ച അക്കാദമിക മികവിലേക്കെത്തിക്കുകയെന്ന  ലക്ഷ്യത്തോടെ  പരാമാവധി സൗകര്യങ്ങൾ ആറ്റിങ്ങൽ ടൗൺ യു പി എസ്സിൽ ഒരുക്കിയിട്ടുണ്ട് .പ്രൈമറി തലം മുതൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ചിട്ടുള്ള  സ്മാർട്ട് ക്ലാസ്സ് മുറികളും ,യഥേഷ്‌ടം ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകളും എടുത്തുപറയേണ്ട സൗകര്യങ്ങളാണ് .തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി, അദ്ധ്യാപകർ

മുൻ സാരഥികൾ

ക്ര നം വർഷം പേര്
1 2003 ടി ആർ .ബാബുചന്ദ്രൻ
2 2005 .വിജയകുമാർ
3 2016 കെ എസ് അനിൽകുമാർ
4 2022 .വി രാധാകൃഷ്ണൻ

അംഗീകാരങ്ങൾ

എൽ എസ് എസ ,യു എസ് എസ് മത്സര പരീക്ഷകളിൽ ഉയർന്ന വിജയം സംസ്കൃത സ്കോളർഷിപ് ഉന്നത വിജയം.സബ് ജില്ലാ കായിക മേളയിൽ തിളക്കമാർന്ന വിജയം .സബ്ജില്ലാ അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം ,സബ്ജില്ലാ ഐ ടി മേളയിൽ ഒന്നാം സ്ഥാനം ,പ്രവൃത്തി പരിചയ മേളയിൽ മികച്ച വിജയം ,സബ്ജില്ലാ യു പി സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനം ,സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നം പേര് മേഖല
1 രാജസേനൻ  സിനിമ സംവിധായകൻ
2 രാമലിംഗ രാമയ്യ  ഇസ്രായേൽ വിദേശകാര്യ സെക്രട്ടറി
3 സുഭാഷ്  കാമറ മാൻ
4 കെ കെ  വേണു ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ
5 അയ്യപ്പൻ ക്യാമറാൻ
6 ആനന്ദ് ഹിന്ദിപ്രചാരസഭ സെക്രട്ടറി

വഴികാട്ടി

1.ആറ്റിങ്ങൽ ബസ്റ്റാന്റിൽ നിന്നും 500m അകലെയായി ബി ടി എസ് റോഡിൽ സ്ഥിതിചെയ്യുന്നു.

2.  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആറര കിലോമീറ്റർ അകലം . {{#multimaps: 8.69499,76.81350| zoom=18}}