ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളെ  മികച്ച എഴുത്തുകാരും വായനക്കാരും ആക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിട്ടുള്ള എല്ലാ സാഹിത്യ ശാഖ കളിലെയും പുസ്തകങ്ങൾ ഉൾകൊള്ളുന്ന മികച്ച ലൈബ്രറി .സുസജ്ജമായ സയൻസ് ലാബ് ,ഗണിത ലാബ് എന്നിവയെല്ലാം കുട്ടികളിലേക്ക് മികച്ച അക്കാദമിക നേട്ടം എത്തിക്കുവാൻ പര്യാപ്തമായ പഠനസൗകര്യങ്ങളാണ് ..മികച്ച കായികപ്രതിഭകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കായിക പരിശീലന ക്ലാസുകൾ സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ ,റേഡിയോ ക്ലബ് ,കാർഷിക ക്ലബ്, എന്നിവയെല്ലാം അക്കാദമിക മികവിനോടൊപ്പം കുട്ടികളുടെ സർവതോന്മുഖ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന ഉൾക്കാഴ്ചയാണ് . ലോഷൻ നിർമ്മാണത്തിലും ,ചന്ദനത്തിരി നിർമ്മാണത്തിലും ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിനുമൊക്കെയുള്ള പരിശീലന സൗകര്യവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ഉദ്ദേശത്തോടെയുള്ള പരമാവധി സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്