ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

.ചിറയിൻകീഴ് ആസ്ഥാനമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ AD1900 ൽ ആരംഭിക്കുകയും ആറ്റിങ്ങൽ നിവാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് അത് ആറ്റിങ്ങലിലേക്ക് മാറ്റുകയും ചെയ്തു .അങ്ങനെഇവിടെ പ്രിപ്പയാട്രി ,ഫസ്റ്റ് സെക്കൻഡ്  എന്നീ മൂന്നു ക്ലാസ്സുകളുള്ള ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായി .ഇവിടെയുണ്ടായിരുന്ന നാട്ടുഭാഷ വിദ്യാലയം ഇന്നത്തെ ഡയറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി .അത് മലയാളം പള്ളിക്കൂടം എന്നും അറിയപ്പെട്ടു .2017 ൽ കേരളം സർക്കാർ ഈ വിദ്യാലയത്തെ പൈതൃക വിദ്യാലയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് .ഇന്ന്  പ്രീ പ്രൈമറി  വിഭാഗം ഉൾപ്പെടെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി 640 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം