"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
*  [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/സചിത്രനോട്ട്ബുക്ക്|സചിത്രനോട്ട്ബുക്ക്]]
*  [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/സചിത്രനോട്ട്ബുക്ക്|സചിത്രനോട്ട്ബുക്ക്]]
*  * [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/സംയുക്തഡയറി*|സംയുക്തഡയറി*]]  
*  * [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/സംയുക്തഡയറി*|സംയുക്തഡയറി*]]  
* എല്ലാ  ക്ലാസ്സുകളിലും ക്ലാസ് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്,       * തളിര്       * അമ്മതണൽ       * തേൻ തുള്ളികൾ       * താലോലം
*
*[[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/വിദ്യാരംഭം|വിദ്യാരംഭം]]
*[[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/വിദ്യാരംഭം|വിദ്യാരംഭം]]
** ക്വിസ്  * നാടൻപാട്ട്  * കഥാരചന  * കവിതാരചന  * ചിത്രരചന
** ക്വിസ്  * നാടൻപാട്ട്  * കഥാരചന  * കവിതാരചന  * ചിത്രരചന

20:53, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കണ്ണങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം


എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
വിലാസം
കണ്ണങ്കോട്

എം.എസ്.സി.എൽ.പി.എസ് കണ്ണങ്കോട്,കണ്ണങ്കോട്,നരുവാമൂട്,695528
,
നരുവാമൂട് പി.ഒ.
,
695528
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം17 - 05 - 1914
വിവരങ്ങൾ
ഇമെയിൽmsclpskannancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44232 (സമേതം)
യുഡൈസ് കോഡ്32140200301
വിക്കിഡാറ്റQ64036050
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതാകുമാരി.ആർ
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്വിഷ്ണുജ
അവസാനം തിരുത്തിയത്
13-03-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം  ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ പെട്ട പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്.  കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

ഓഫീസിൽ ഉൾപ്പടെ 10 ക്ലാസ് മുറികൾ,

ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ് റൂം .

പാഠ്യേതര പ്രവർത്തനങ്ങൾ:

മാനേജർ

എച്ച്. ഇ. ആർ. റ്റി. റെവ.ഡോ.തോമസ് മാർ ഈസിബിയസ് പിതാവാണ് എം.എസ.സി.എൽ.പി.എസ.സ്കൂളിൻറെ മാനേജർ.

മുൻ സാരഥികൾ

പ്രധാന അധ്യാപകർ

മുൻ സാരഥികൾ കാലഘട്ടം
 വത്സല 2000-  2004 
ശ്രീകുമാരി 2004  -2008 
   ജേക്കബ് കെ.സി 2008 - 2021   
ലതകുമാരി  ആർ    2021 - 2025   

     

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുനിൽ കുമാർ -ആർമി ജനറൽ ഡ്യൂട്ടി.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരത്തിൽ നിന്നും പാറശ്ശാല -കളിക്കാവിള റോഡിൽ പ്രാവിച്ചമ്പലം ജംഗ്‌ഷനിൽനിന്നും 2 കിലോമീറ്റർ അകലത്തിൽ  കാട്ടാക്കട ബസ് പോകുന്ന റോഡിൽ മുക്കുനട എന്ന സ്ഥലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. .  


{{#multimaps:8.452947804110043, 77.02842203215432| zoom=18 }}