"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ .എൽ .കുട്ടൻ നായർ | |||
|1961-1963 | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
12:38, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് കൂതാളി | |
---|---|
വിലാസം | |
KOOTHALI ഗവ.എൽ.പി.എസ്.കൂതളി , കൂതാളി പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04712968570 |
ഇമെയിൽ | govtlpskoothali@gmail.com |
വെബ്‍സൈറ്റ് | govtlpskoothali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44508 (സമേതം) |
എച്ച് എസ് എസ് കോഡ് | 0 |
യുഡൈസ് കോഡ് | 32140900405 |
വിക്കിഡാറ്റ | Q64035842 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെള്ളറട |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 163 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | MANJULA T G |
പി.ടി.എ. പ്രസിഡണ്ട് | SHINE KUMAR R |
എം.പി.ടി.എ. പ്രസിഡണ്ട് | LIJI |
അവസാനം തിരുത്തിയത് | |
12-03-2024 | 44508 1 |
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1961 ൽ സിഥാപിതമായി.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ബി വില്ലേജിലാണ് വെള്ളറട ഗ്രാമപഞ്ചായത്തിൽ പെടുന്ന കൂതാളി എൽ പി എസ് എന്ന സർക്കാർ സ്ഥാപനം 1961 ജൂൺ 5 ന് ജന്മം കൊണ്ടു .
സഹ്യപർവ്വത ശിഖരങ്കങ്ങളായ കൂനിച്ചി കൊണ്ടകെട്ടി മലനിരകളുടെ താഴ്വരയായ കൂതാളി ചെറുഗ്രാമം . അരു,യൂ കെ വികളാലും കൃഷികളായ മരിച്ചീനി ,വാഴ ,നെല്ല് ,കരനെല്ല് ,മധുരക്കിഴങ്ങ് ,വിവിധതരം പയറുവർഗങ്ങൾ ,പച്ചക്കറികൾ എന്നിവയാൽ സമൃദ്ധമായിരുന്നു .അക്കാലത്തു ഇലെക്ട്രിസിറ്റി എന്നത് കൂതാളി നിവാസികൾക്ക് തികച്ചും അജ്ഞാതമായിരുന്നു .
ഭൗതിക സൗകര്യങ്ങൾ
റോഡിന്റെ അരികിലായി 1.5 ഏക്കർ സ്ഥലത്തു 4 കെട്ടിടങ്ങളിൽ 12 മുറികളിലായി ക്ലാസ്സു്കൾ പ്രവർത്തിക്കുന്നു . എൽ.കെ.ജി.യു.കെ.ജി,1മുതൽ 4വരെ ക്ലാസുകൾ ഉണ്ട് .എല്ലാ ക്ലാസുകളിലും 2 ഡിവിഷൻ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാവാണി -കുട്ടികളുടെ ആകാശവാണി
മാനേജ്‌മെന്റ്
വെള്ളറട ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഗവ .എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ .എൽ .കുട്ടൻ നായർ | 1961-1963 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==അംഗീകാരങ്ങൾ2023-2024 അക്കാഡമിക് വർഷത്തെ ഹരിതവിദ്യാല പദ്ധതിയിൽ A+ലഭിച്ചു
വഴികാട്ടി
{പാറശ്ശാല - വെള്ളറട - ആറാട്ടുകുഴി -കൂതാളിസ്കൂൾ }{{#multimaps: 8.45613,77.20773 | width=500px | zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44508
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ