"വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:
കുട്ടികളുടെ ബഹുമുഖ വികസനം ലക്ഷ്യമാക്കി 2023-24 അധ്യായന വർഷം സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കൂഷ് ക്ലബ്. കരാട്ടെ, ഡ്രോയിംഗ്, നൃത്തം, അബാക്കസ്, എന്നീ മേഖലകളാണ് ഈ പദ്ധതിയിലുള്ളത്. വെത്യസ്തമായ ഈ മേഖലകളിലൂടെ പരിശീലനം നൽകി , ശാരീരിക മാനസിക ഉന്മേഷത്തിലൂടേയും നെെപുണികൾ വികസിപ്പിച്ചും ഓർമ ശക്തി വർദ്ധിപ്പിച്ചും പഠന പ്രവർത്തനങ്ങളിൽ താത്പര്യപൂർവ്വം പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. [[വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്/|കൂടുതൽ അറിയാൻ]]

=== സ്കൂൾ പാർലമെന്റ് ===
* '''സ്കൂൾ പാർലമെന്റ്'''
 
* '''ക്ലബ് പ്രവർത്തനങ്ങൾ'''
 
* '''കലാ കായിക പരിശീലനം'''
* '''സ്കൂൾ തിര‍ഞ്ഞെടുപ്പ്'''
* '''കമ്പ്യൂട്ടർ പരിശീലനം'''

==== ക്ലബ് പ്രവർത്തനങ്ങൾ ====

92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2197570" എന്ന താളിൽനിന്ന് ശേഖരിച്ചത്