വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
(V. J. Palli A. M. U. P. S. Velimukku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്
വിലാസം
വെളിമുക്ക്

V J PALLI A M U P SCHOOL .VELIMUKKU
,
വെളിമുക്ക് സൗത്ത് പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2478899
ഇമെയിൽvjpalliamupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19457 (സമേതം)
യുഡൈസ് കോഡ്32051200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുന്നിയൂർ പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ734
പെൺകുട്ടികൾ830
ആകെ വിദ്യാർത്ഥികൾ1564
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം കെ ഫെെസൽ
പി.ടി.എ. പ്രസിഡണ്ട്താഹിർ കൂഫ
എം.പി.ടി.എ. പ്രസിഡണ്ട്ഖെെറുനീസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ വെളിമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് വി.ജെ.പള്ളി.എ.എം.യു.പി സ്കൂൾ വെളിമുക്ക്. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് വി.ജെ.പള്ളി.എ.എം.യു.പി സ്കൂൾ.

ചരിത്രം

തലമുറകൾ വിദ്യയുടെ മധുനുകർന്ന് നൂറിന്റെ നിറവിലെത്തിനിൽക്കുകയാണ് വെളിമുക്ക് ജുമുഅത്ത് പള്ളി എ എം യുപി സ്കൂൾ.

1921 ൽ കോളണി വാഴ്ചക്കെതിരെ മലബാറുകാർ നടത്തിയ ഐതിഹാസികമായ സമരത്തിനു ശേഷം മലബാറിലെ മുസ്ലിംകളെ വിദ്യാഭ്യാസപരമായി പുനരുദ്ധരിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ, ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ അവസ്ഥ മനസ്സിലാക്കി യുക്തമായ നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ കോയമ്പത്തൂർ ഡിവിഷണൽ വിദ്യാഭ്യാസ ഓഫീസർ ഗഫൂർഷാ സാഹിബിൻ്റെ സന്ദർശങ്ങളിൽ ഇവിടെയും എത്തുകയും വെളിമുക്ക് ഓത്തുപള്ളി പഠനത്തോടൊപ്പം സ്കൂൾ പഠനവും തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

  • സ്മാർട് ക്ലാസ് റൂമുകൾ
  • കോൺക്രീറ്റ് കെട്ടിടം
  • പുതിയ ഫ‍ർണ്ണീച്ചറുകൾ
  • സ്കൂൾ വാഹനം
  • വൃത്തിയുള്ള ശുചിമുറികൾ
  • സ്റ്റേജ്
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

കൂഷ് ക്ലബ്

കുട്ടികളുടെ ബഹുമുഖ വികസനം ലക്ഷ്യമാക്കി 2023-24 അധ്യായന വർഷം സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കൂഷ് ക്ലബ്. കരാട്ടെ, ഡ്രോയിംഗ്, നൃത്തം, അബാക്കസ്, എന്നീ മേഖലകളാണ് ഈ പദ്ധതിയിലുള്ളത്. വെത്യസ്തമായ ഈ മേഖലകളിലൂടെ പരിശീലനം നൽകി , ശാരീരിക മാനസിക ഉന്മേഷത്തിലൂടേയും നെെപുണികൾ വികസിപ്പിച്ചും ഓർമ ശക്തി വർദ്ധിപ്പിച്ചും പഠന പ്രവർത്തനങ്ങളിൽ താത്പര്യപൂർവ്വം പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ അറിയാൻ

  • സ്കൂൾ പാർലമെന്റ്
  • ക്ലബ് പ്രവർത്തനങ്ങൾ
  • കലാ കായിക പരിശീലനം
  • സ്കൂൾ തിര‍ഞ്ഞെടുപ്പ്
  • കമ്പ്യൂട്ടർ പരിശീലനം



മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
സിറാജ് മുനീർ 2020 2023
എം കെ ഫെെസൽ 2023




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല


ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club
  • English Club
  • Arabic Club


വഴികാട്ടി


Map