വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി.ജെ.പള്ളി.എ.എം.യു.പി.സ്കൂൾ വെളിമുക്ക് | |
---|---|
വിലാസം | |
വെളിമുക്ക് V J PALLI A M U P SCHOOL .VELIMUKKU , വെളിമുക്ക് സൗത്ത് പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2478899 |
ഇമെയിൽ | vjpalliamupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19457 (സമേതം) |
യുഡൈസ് കോഡ് | 32051200507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 734 |
പെൺകുട്ടികൾ | 830 |
ആകെ വിദ്യാർത്ഥികൾ | 1564 |
അദ്ധ്യാപകർ | 51 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം കെ ഫെെസൽ |
പി.ടി.എ. പ്രസിഡണ്ട് | താഹിർ കൂഫ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖെെറുനീസ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ പഞ്ചായത്തിൽ വെളിമുക്ക് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് വി.ജെ.പള്ളി.എ.എം.യു.പി സ്കൂൾ വെളിമുക്ക്. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് വി.ജെ.പള്ളി.എ.എം.യു.പി സ്കൂൾ.
ചരിത്രം
തലമുറകൾ വിദ്യയുടെ മധുനുകർന്ന് നൂറിന്റെ നിറവിലെത്തിനിൽക്കുകയാണ് വെളിമുക്ക് ജുമുഅത്ത് പള്ളി എ എം യുപി സ്കൂൾ.
1921 ൽ കോളണി വാഴ്ചക്കെതിരെ മലബാറുകാർ നടത്തിയ ഐതിഹാസികമായ സമരത്തിനു ശേഷം മലബാറിലെ മുസ്ലിംകളെ വിദ്യാഭ്യാസപരമായി പുനരുദ്ധരിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ, ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ അവസ്ഥ മനസ്സിലാക്കി യുക്തമായ നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ കോയമ്പത്തൂർ ഡിവിഷണൽ വിദ്യാഭ്യാസ ഓഫീസർ ഗഫൂർഷാ സാഹിബിൻ്റെ സന്ദർശങ്ങളിൽ ഇവിടെയും എത്തുകയും വെളിമുക്ക് ഓത്തുപള്ളി പഠനത്തോടൊപ്പം സ്കൂൾ പഠനവും തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- സ്മാർട് ക്ലാസ് റൂമുകൾ
- കോൺക്രീറ്റ് കെട്ടിടം
- പുതിയ ഫർണ്ണീച്ചറുകൾ
- സ്കൂൾ വാഹനം
- വൃത്തിയുള്ള ശുചിമുറികൾ
- സ്റ്റേജ്
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കൂഷ് ക്ലബ്
കുട്ടികളുടെ ബഹുമുഖ വികസനം ലക്ഷ്യമാക്കി 2023-24 അധ്യായന വർഷം സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കൂഷ് ക്ലബ്. കരാട്ടെ, ഡ്രോയിംഗ്, നൃത്തം, അബാക്കസ്, എന്നീ മേഖലകളാണ് ഈ പദ്ധതിയിലുള്ളത്. വെത്യസ്തമായ ഈ മേഖലകളിലൂടെ പരിശീലനം നൽകി , ശാരീരിക മാനസിക ഉന്മേഷത്തിലൂടേയും നെെപുണികൾ വികസിപ്പിച്ചും ഓർമ ശക്തി വർദ്ധിപ്പിച്ചും പഠന പ്രവർത്തനങ്ങളിൽ താത്പര്യപൂർവ്വം പങ്കെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ അറിയാൻ
- സ്കൂൾ പാർലമെന്റ്
- ക്ലബ് പ്രവർത്തനങ്ങൾ
- കലാ കായിക പരിശീലനം
- സ്കൂൾ തിരഞ്ഞെടുപ്പ്
- കമ്പ്യൂട്ടർ പരിശീലനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
സിറാജ് മുനീർ | 2020 | 2023 | |
എം കെ ഫെെസൽ | 2023 |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Clubs
- Journalism Club
- Heritage
- I T Club
- Maths Club
- English Club
- Arabic Club
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19457
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ