"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (templet correction)
വരി 67: വരി 67:
പഠന പഠ്യേതര പ്രവർത്തനങ്ങൾക്കു തുല്യപ്രാധാന്യം നൽകി വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം ഉള്ള വിജ്ഞാന സ്രോതായി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ  വിദ്യാലയത്തിനു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കുന്നു.[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== '''മാനേജ്‌മന്റ്'''   ==
== '''മാനേജ്‌മന്റ്'''   ==
ഓരോകാലഘട്ടങ്ങളിലായി വിദ്യാലയത്തിൽ ഉണ്ടായിരുന്ന  പി.ടി.എ  -  എസ്.എം.സി കമ്മിറ്റികൾ വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കു വലുതാണ് . ശ്രീ ഗംഗാധരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ), ശ്രീമതി അഡ്വ. നബീല പി. ടി. എ പ്രസിഡന്റ് , ശ്രീ. പ്രമോദ് എസ് .എം.സി . ചെയർമാനുമായ കമ്മിറ്റി യാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.

10:48, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്
വിലാസം
കാലിക്കറ്റ് യൂണിവേഴ്സിറ്റി

കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ.
,
673635
,
മലപ്പുറം ജില്ല
സ്ഥാപിതം1989
വിവരങ്ങൾ
ഫോൺ0494 2401211
ഇമെയിൽglpscuc@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19805 (സമേതം)
യുഡൈസ് കോഡ്32051300806
വിക്കിഡാറ്റQ64564039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംതേഞ്ഞിപ്പാലം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ280
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ554
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗംഗാധരൻ കെ പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ .സുജേഷ് വി പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. രമ്യ ടി
അവസാനം തിരുത്തിയത്
07-03-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭാസ ജില്ലയിൽ, വേങ്ങര ഉപജില്ലയിൽ, തേഞ്ഞിപാലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാല പ്രദേശത്ത്  എൻ എച്ഛ്  66 നടുത്തായി സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് ഗവൺമെന്റ്  ലോവർ പ്രൈമറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്കൂൾ എന്ന ജി. എൽ. പി. എസ്. സി. യു. ക്യാമ്പസ് .

ചരിത്രം

തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന ആകർഷണീയമായ ഗേറ്റ് കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ 16  ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ  20 ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പഠ്യേതര പ്രവർത്തനങ്ങൾക്കു തുല്യപ്രാധാന്യം നൽകി വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം ഉള്ള വിജ്ഞാന സ്രോതായി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ  വിദ്യാലയത്തിനു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കുന്നു.കൂടുതൽ വായിക്കുക

മാനേജ്‌മന്റ്  

ഓരോകാലഘട്ടങ്ങളിലായി വിദ്യാലയത്തിൽ ഉണ്ടായിരുന്ന  പി.ടി.എ  -  എസ്.എം.സി കമ്മിറ്റികൾ വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കു വലുതാണ് . ശ്രീ ഗംഗാധരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ), ശ്രീമതി അഡ്വ. നബീല പി. ടി. എ പ്രസിഡന്റ് , ശ്രീ. പ്രമോദ് എസ് .എം.സി . ചെയർമാനുമായ കമ്മിറ്റി യാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ

പ്രധാനഅധ്യാപകരുടെ പേര് കാലഘട്ടം
ശ്രീ ഗംഗാധരൻ 2021 -

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീമതി. ഇ കെ പത്മാവതി 1989 -1991
2 ശ്രീ ബാലചന്ദ്രൻ 1991 - 1992
3 ശ്രീ സുകുമാരൻ 1992 - 1995
4 ശ്രീ ചന്ദ്രൻ 1995 - 2000
5 ശ്രീ സുബ്രഹ്മണ്യൻ 2000 - 2004
6 ശ്രീമതി. കോർനോലിയ ഹെൻറി 2004 - 2007
7 ശ്രീമതി. ഉഷ കുട്ടി 2007 - 2010
8 ശ്രീമതി. ഗീത സി 2010 - 2015
9 ശ്രീ മുഹമ്മദ് സലിം 2015 - 2018
10 ശ്രീമതി . ജെസ്സി ജോൺ 2018 - 2019
11 ശ്രീ ജോർജ് കുട്ടി 2019 - 2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

അധ്യാപകർ

ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകൻ ശ്രീ ഗംഗാധരൻ മാസ്റ്റർ ഉൾപ്പെടെ നിലവിൽ 2 അറബിക് അധ്യാപകരും 21 പ്രൈമറി സ്കൂൾ അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കേരള പി എസ് സി യുടെ അടിസ്ഥാന യോഗ്യതക്ക് പുറമെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരാണ്. വിവിധ തലങ്ങളിലുള്ള അധ്യാപകപരിശീലനങ്ങളിൽ സജീവമായി പങ്കുകൊള്ളുകയും വിദ്യാലയത്തിലെ പഠന പഠ്യേതര പ്രവർത്തനങൾ ആസൂത്രണം ചെയ്യുകയും മികവുറ്റതായി നടത്തുകയും ചെയ്തുവരുന്നു. കൂടുതൽ വായിക്കുവാൻ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

വിദ്യാലയത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ സമൂഹവുമായി സംവദിക്കുന്നതിനു മുൻനിര മാധ്യമങ്ങളിൽ വാർത്തയായി നൽകി വരുന്നു.കൂടുതൽ വായിക്കുവാൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അംഗീകാരങ്ങൾ

ജി എൽ പി എസ് സി യു ക്യാമ്പസ്വിദ്യാലയത്തിനു പഠന പഠ്യേതര പ്രവർത്തനങ്ങളുടെ അംഗീകരമായി വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .കൂടുതൽ വായിക്കുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റർ.)
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം ഫറോക്ക്‌ റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.

{{#multimaps: 11.131008692145247, 75.8927261982446 |zoom=18 }}