ഉള്ളടക്കത്തിലേക്ക് പോവുക

"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44232 1 (സംവാദം | സംഭാവനകൾ)
(ചെ.) padyetharapravarthanangal
44232 1 (സംവാദം | സംഭാവനകൾ)
(ചെ.) sachithranote book
വരി 76: വരി 76:
*  * പോസ്റ്റർ നിർമാണം  * തൈ നടിയിൽ  
*  * പോസ്റ്റർ നിർമാണം  * തൈ നടിയിൽ  
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*സംയുക്ത ഡയറി<blockquote></blockquote>
*sachithra note book.[[പ്രമാണം:Padanapravarthanam samyuktha diary 44232 htmlth jpg.png|ലഘുചിത്രം]]<blockquote>ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സചിത്ര നോട്ട് ബുക്ക് </blockquote>
*  എല്ലാ  ക്ലാസ്സുകളിലും ക്ലാസ് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്,       * തളിര്       * അമ്മതണൽ       * തേൻ തുള്ളികൾ       * താലോലം  
*  എല്ലാ  ക്ലാസ്സുകളിലും ക്ലാസ് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്,       * തളിര്       * അമ്മതണൽ       * തേൻ തുള്ളികൾ       * താലോലം  
*വിദ്യാരംഭം
*വിദ്യാരംഭം

23:42, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

 	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കണ്ണങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം


എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
വിലാസം
കണ്ണങ്കോട്

നരുവാമൂട് പി.ഒ.
,
695528
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം17 - 05 - 1914
വിവരങ്ങൾ
ഇമെയിൽmsclpskannancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44232 (സമേതം)
യുഡൈസ് കോഡ്32140200301
വിക്കിഡാറ്റQ64036050
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതാകുമാരി.ആർ
പി.ടി.എ. പ്രസിഡണ്ട്ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്വിഷ്ണുജ
അവസാനം തിരുത്തിയത്
06-03-202444232 1


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം  ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ പെട്ട പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്.    [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/ചരിത്രം|കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

ഓഫീസിൽ ഉൾപ്പടെ 10 ക്ലാസ് മുറികൾ,

ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ് റൂം .

പാഠ്യേതര പ്രവർത്തനങ്ങൾ:

  • ഗാന്ധിദർശൻ
  • * ഗാന്ധി ക്വിസ് * കലോത്സവം * സോപ്പ്‌  നിർമാണം , ലോഷൻ  നിർമാണം * ഗാന്ധി തൊപ്പി നിർമാണം
  • പരിസ്ഥിതി ക്ലബ്ബ്.
  • * പോസ്റ്റർ നിർമാണം * തൈ നടിയിൽ
  • ക്ലാസ് മാഗസിൻ.
  • sachithra note book.

    ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സചിത്ര നോട്ട് ബുക്ക്

  • എല്ലാ  ക്ലാസ്സുകളിലും ക്ലാസ് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്,      * തളിര്      * അമ്മതണൽ      * തേൻ തുള്ളികൾ      * താലോലം
  • വിദ്യാരംഭം
    • ക്വിസ് * നാടൻപാട്ട് * കഥാരചന * കവിതാരചന * ചിത്രരചന
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • * ഇംഗ്ലീഷ് ക്ലബ് * സയൻസ് ക്ലബ് * മാത്‍സ് ക്ലബ് * ഹെൽത്ത് ക്ലബ് * ഐ ടി ക്ലബ്.
  • പ്രവേശനോത്സവം
  • സ്വാതന്ദ്രിയ ദിനാഘോഷം
  • പരിസ്ഥിതി ദിനം

മാനേജ്മെന്റ്:H.E.RT.REV.DR.THOMAS MAR EUSEBIUS.പിതാവാണ് എം.എസ.സി.എൽ.പി.എസ.സ്കൂളിൻറെ മാനേജർ.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


{{#multimaps:8.452947804110043, 77.02842203215432| zoom=18 }}തിരുവനന്തപുരത്തിൽ നിന്നും പാറശ്ശാല -കളിക്കാവിള റോഡിൽ പ്രാവിച്ചമ്പലം ജംഗ്‌ഷനിൽനിന്നും 2 കിലോമീറ്റർ അകലത്തിൽ  കാട്ടാക്കട ബസ് പോകുന്ന റോഡിൽ മുക്കുനട എന്ന സ്ഥലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. .