"എം എം യു പി എസ്സ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
==ഭൗതിക സാഹചര്യങ്ങൾ==
==ഭൗതിക സാഹചര്യങ്ങൾ==


'3ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്.32 ക്ലാസ് മുറികളാണ് ഉള്ളത്.</big>[[എം എം യു പി എസ്സ് പേരൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
'3ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്.32 ക്ലാസ് മുറികളാണ് ഉള്ളത്.[[എം എം യു പി എസ്സ് പേരൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== മാനേജ്മെന്റ് ==
*സിംഗിൾ മാനേജ്മെന്റ്
*മാനേജർ        -    എം. കാസിം കുഞ്ഞ്
== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
വരി 114: വരി 117:
|}
|}


 
അദ്ധ്യാപകർ
 
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 219: വരി 220:
|സുൽഫി ഷാ.
|സുൽഫി ഷാ.
|}
|}
 
പ്രീ പ്രൈമറി അധ്യാപകർ
==പ്രീ പ്രൈമറി അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 241: വരി 241:
|
|
|}
|}
== മാനേജ്മെന്റ്==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*സിംഗിൾ മാനേജ്മെന്റ്
{| class="wikitable"
*മാനേജർ        -    എം. കാസിം കുഞ്ഞ്
!ശ്രീ .ജാഫർ.   
==സ്കൂൾ ഭരണ സമിതി ==
!മാസ്റ്റർ ട്രെയിനർ,ഐ.ടി. @ സ്കൂൾ
അധ്യാപക രക്ഷാകർതൃ സമിതി,എം പി ടി എ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി  തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു .
|-
* പി ടി എ പ്രസിഡന്റ്          :    അഡ്വ. എം. എം. താഹ
|ഡോക്ടർ .രാജശേഖരൻ നായർ  
*  എം പി ടി എ പ്രസിഡന്റ്      :      ശ്രീമതി . അമ്മു വിനോദ്
|മലയാളവിഭാഗം മേധാവി, എൻഎസ്എസ് കോളേജ് ,നിലമേൽ
* എസ് എം സി ചെയർമാൻ                : ശ്രീ . സന്തോഷ് ബാബു എ.
|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|
ശ്രീ .ജാഫർ.                                            മാസ്റ്റർ ട്രെയിനർ,ഐ.ടി. @ സ്കൂൾ
|
ഡോക്ടർ .രാജശേഖരൻ നായർ                   മലയാളവിഭാഗം മേധാവി, എൻഎസ്എസ് കോളേജ് ,നിലമേൽ
|}
കൂടുതൽ പേരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്.
==പുറംകണ്ണികൾ==
*ബ്ലോഗ്
*ഫെയ്സ്ബുക്ക്
*വെബ് സൈററ്
*യൂട്യൂബ് ചാനൽ
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*ക്ലാസ് മാഗസിൻ
*ക്ലാസ് മാഗസിൻ

08:27, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എം യു പി എസ്സ് പേരൂർ
വിലാസം
പേരൂർ, തലവിള

എം. എം. യു. പി. സ്ക്കൂൾ പേരൂർ, പേരൂർ.പി.ഒ,കിളിമാനൂർ, 695 601
,
പേരൂർ. പി. ഒ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംജൂൺ 1 - ജൂൺ - 1962
വിവരങ്ങൾ
ഫോൺ0470 2694297, 9495672039
ഇമെയിൽmmupsperoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42446 (സമേതം)
യുഡൈസ് കോഡ്32140500704
വിക്കിഡാറ്റQ64036318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനഗരൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ308
ആകെ വിദ്യാർത്ഥികൾ611
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജി കുമാർ.എം. ഐ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. റഹ്മത്തുളള
എം.പി.ടി.എ. പ്രസിഡണ്ട്അമ്മു വിനോദ്
അവസാനം തിരുത്തിയത്
22-02-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നഗരൂർ ഗ്രാമപ‍ഞ്ചായത്ത് 1-ാം വാർഡിൽ വെളളല്ലൂർ വില്ലേജിൽ പേരൂർൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എൽ.കെ.ജി., യു.കെ.ജി., 1 മുതൽ 7വരെ ഇംഗ്ലീഷ് മീഡിയവും,മലയാളം മീഡിയവും ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കിളിമാനൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെള്ളല്ലൂർ വില്ലേജിൽ പേരൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ജൂൺ 1 നാണ് ഈസ്ക്കൂൾപ്രവർത്തനമാരംഭിച്ചത്. സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂർ ഭാസിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളും 6-ാം ക്ലാസിൽ 1 ഡിവിഷനുമായാണ് തുടങ്ങിയത്.ചരിത്രം കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സാഹചര്യങ്ങൾ

'3ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്.32 ക്ലാസ് മുറികളാണ് ഉള്ളത്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

  • സിംഗിൾ മാനേജ്മെന്റ്
  • മാനേജർ - എം. കാസിം കുഞ്ഞ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് colspan="4" കാലയളവ്
1 ശ്രീ. കെ.പി.വാസുദേവൻ പിളള 1962-92
2 ശ്രീ. ഇസ്മായിൽ 1992 - 1995
3 ശ്രീമതി. ഓമന 1995 - 1998
4 1998 -1999
5 ശ്രീമതി. ജുമൈല ബീവി 1999 - 2004
6 ശ്രീ. എം.ഐ. അജി കുമാർ 2004 -

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര്
1 അജി കുമാർ . എം.ഐ
2 സുനില റാണി. റ്റി .റ്റി
3 സിമി. എച്ച്
4 സജി. കെ.എസ്
5 പ്രമോദ്.ജി
6 ഇന്ദു .എം.എസ്
7 അനില .സി.ആർ
8 രജി. സി.ബി.
9 കുമാരി സിന്ധു .ആർ
10 അനീസ മോൾ .എ
11 ദീപാ റാണി .ആർ
12 ശ്രീജിത്ത്.എസ്
13 രാജേഷ്.ബി .എൽ
14 അവിനാഷ് .പി.എസ്
15 ഷീജ.എ
16 . സബീന.എ
17 സബീർ.എസ്
18 ഗീതാറാണി.ബി.എസ്
19 ശ്രീദേവി .ഒ .കെ
20 ശ്രീജ.എൽ
21 . അഞ്ജു .എച്ച് .എൽ
22 അനുജ.കെ.ജി
23 ദീപ.എസ്
24 നാദിയ .എം.എച്ച്
25 ഷൈലാബീവി.
26 ദീപ .കെ
27 മുനീർ .എ
28 ശ്രീദേവി. ജി
29 മുഹമ്മദ് അൻസാർ .എ .എം
30 സുജിത്ത് .ഐ .ജി
31 ഷെഫീന
32 സുൽഫി ഷാ.

പ്രീ പ്രൈമറി അധ്യാപകർ

1 ഗീത
2 ജയശ്രീ
3 സുജ
4 . നിസരി
5 അന്നപൂർണ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .ജാഫർ. മാസ്റ്റർ ട്രെയിനർ,ഐ.ടി. @ സ്കൂൾ
ഡോക്ടർ .രാജശേഖരൻ നായർ മലയാളവിഭാഗം മേധാവി, എൻഎസ്എസ് കോളേജ് ,നിലമേൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • ഹലോ ഇംഗ്ലീഷ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • ജൂനിയർ റെഡ് ക്രോസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാനൂർ പളളിക്കൽ റോഡിൽ പോങ്ങനാട് ജംഗ്‍ഷനിൽ നിന്ന് പടിഞ്ഞാറേക്ക് 4.കി.മീ. തലവിള നിന്നും വലത്തേക്ക് 1 കി.മീ. പിലിക്കുഴിമുക്കിൽ നിന്ന് വലത്തേക്ക് 250 മീററർ. .. കല്ലമ്പലം ജംഗ്ഷനിൽ നിന്നും പോങ്ങനാട് റോഡിൽ 6കി.മീ. തലവിള നിന്നും 1 കി.മീ. ... കിളിമാനൂർ പള്ളിക്കൽ റോഡിൽ തുമ്പോട് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് 1.5 കി.മീ. സീമന്തപുരം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക്3.കി.മീ.

{{#multimaps: 8.78365,76.82270 | zoom=18}}

==
"https://schoolwiki.in/index.php?title=എം_എം_യു_പി_എസ്സ്_പേരൂർ&oldid=2105747" എന്ന താളിൽനിന്ന് ശേഖരിച്ചത്