തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.{{Infobox School

|സ്ഥലപ്പേര്=HARIHARAPURAM
|സ്ഥലപ്പേര്=HARIHARAPURAM
13:11, 16 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
ക്ലാസ്സ് ലൈബ്രറി.
കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
സ്മാർട്ട്ക്ലാസ്സ് റൂം.
ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.