കൂടുതൽ വായനയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത ശ്രേണിയിൽ വിരാജിക്കുന്ന നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളായിരുന്നു.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ എ.സത്യശീലൻ,കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ് തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ചവരിൽ ചിലരാണ്.പള്ളിസ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 76 കുട്ടികൾ ഉണ്ട്.ഇപ്പോൾ 3ഡിവിഷനുകളാണ് ഉള്ളത്.നിലവിൽ 4 അദ്ധ്യാപകർ ഉണ്ട്.സ്കൂളിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശീ.ആൻസലം ഹിലാരി സർ ആണ്.തിരുവനന്തപുരം ആർ.സി.സ്കൂൾസ് മാനേജ് മെന്റെിന്റെകീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.2023ൽ സ്കൂൾ പുനർനവീകരിക്കുകയും മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കുകയുംചെയ്യ്തു.

"https://schoolwiki.in/index.php?title=കൂടുതൽ_വായനയ്ക്ക്&oldid=2087119" എന്ന താളിൽനിന്ന് ശേഖരിച്ചത്