"ജി.എച്ച്.എസ് അണക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G H S S ANAKAKRA}}
{{prettyurl|G H S S ANAKAKRA}}
{{Infobox School|
{{Infobox School
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=അണക്കര
പേര്=ജി.എച്ച്.എസ്.അണക്കര|
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
സ്ഥലപ്പേര്=അണക്കര|
|റവന്യൂ ജില്ല=ഇടുക്കി
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|സ്കൂൾ കോഡ്=30038
റവന്യൂ ജില്ല=ഇടുക്കി|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=30038|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=
സ്ഥാപിതവർഷം=1958|
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം=അണക്കര പി.ഓ , ഇടുക്കി|
|സ്ഥാപിതമാസം=06
പിൻ കോഡ്=685512 |
|സ്ഥാപിതവർഷം=1958
സ്കൂൾ ഫോൺ=04868282263|
|സ്കൂൾ വിലാസം=അണക്കര പി.ഓ <br/>ഇടുക്കി
സ്കൂൾ ഇമെയിൽ=govthsanakkara@gmail.com|
|പോസ്റ്റോഫീസ്=അണക്കര
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=685512
ഉപ ജില്ല=കട്ടപ്പന|
|സ്കൂൾ ഫോൺ=04868282263
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=govthsanakkara@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=കട്ടപ്പന
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
|വാർഡ്=
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=ഇടുക്കി
പഠന വിഭാഗങ്ങൾ2=യു.പി. സ്കൂൾ|
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
പഠന വിഭാഗങ്ങൾ3=എൽ.പി.സ്കൂൾ|
|താലൂക്ക്=ഉടുമ്പൻചോല
മാദ്ധ്യമം=മലയാളം, തമിഴ്‌, ഇംഗ്ലീഷ് |
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന
ആൺകുട്ടികളുടെ എണ്ണം=364|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=300|
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=664|
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം=30|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= കലാദേവി,|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=രാജശേഖരൻ  സി|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
പി.ടി.. പ്രസിഡണ്ട്= റ്റോമിച്ചൻ കോഴിമല |
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=0
|സ്കൂൾ തലം=
ഗ്രേഡ്=6|
|മാദ്ധ്യമം=മലയാളം, തമിഴ്‌, ഇംഗ്ലീഷ്  
സ്കൂൾ ചിത്രം=Anakkara ghss.png|
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കലാദേവി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജശേഖരൻ  സി
|പി.ടി.. പ്രസിഡണ്ട്=റ്റോമിച്ചൻ കോഴിമല
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Anakkara ghss.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->  
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->  

21:58, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ஜி.எச்.எஸ். அணக்கரை

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ് അണക്കര
വിലാസം
അണക്കര

അണക്കര പി.ഓ
ഇടുക്കി
,
അണക്കര പി.ഒ.
,
685512
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04868282263
ഇമെയിൽgovthsanakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പൻചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, തമിഴ്‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകലാദേവി
പ്രധാന അദ്ധ്യാപകൻരാജശേഖരൻ സി
പി.ടി.എ. പ്രസിഡണ്ട്റ്റോമിച്ചൻ കോഴിമല
അവസാനം തിരുത്തിയത്
10-02-2024Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടൂക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.

ചരിത്രം

1957ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാഴുരിമട്ടം ജൊർജ്ജ്ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . 1962-ൽ മിഡിൽ സ്കൂളായും 1971ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1972ൽ തമിഴ് മീഡിയം ആരംഭിച്ചു. 2010 - ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. സയൻസ്, കോമേഴ്സ് വിഭാഗങ്ങളിൽ പഠനം നടക്കുന്നു. 2020-ൽ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ നാല് ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.എൽ.പി.സെക്ഷനിൽ എട്ട് ക്ളാസ് മുറികളും, യു.പി.സെക്ഷനിൽ 12 ക്ളാസ് മുറികളും, ഹൈസ്കൂളിൽ12 ക്ളാസ് മുറികളും,ഒരു ഓഡിറ്റോറിയവും ഉണ്ട്.അതിവിശാലമായ ഒരു ഡിജിറ്റൽ ലൈബ്രററിയും, ലക്ഷക്കണക്കിനു പുസ്തകങളും ഈ സ്കൂളിൻറെ പ്രത്യേകതയാണ്. 13 എൽ.സി..ടി.പ്രൊജക്ടർ, 20ലാപ് ടോപ്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ് റൂം എന്നിവ ഈ സ്കൂളിൻറെ സ്വന്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി
  • ലിറ്റിൽ കൈറ്റസ്
  • ചിത്രകല കളരി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ :-
    • ബയോ ഡൈവേൾസിറ്റി ക്ലബ്
    • വിമുക്തി ക്ലബ്

മുൻ സാരഥികൾ

1958-1962 നാഴൂരിമറ്റം ജോർജ്ജ്
1962- പി.കുട്ടപ്പൻ
1972-1982 മാവേലിക്കര രാമകൃ,ഷ്ണപിള്ള
2000 ത​​​മ്പിക്കുഞ്ഞ്
2005 രമണീഭായി
2006 മോഹൻദാസ്
2007 റീത്ത
2007 ബാലകൃ,ഷ്ണൻ
2008 വി.വി.ശോഭന
2012 ശ്യാമള എം
2015 പി.കെ .തുളസീദരൻ
2015 സി.കെ. പ്രേമ
2019 സി.രാജശേഖരൻ

പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 220ന് തൊട്ട് കുമളിയിൽ നിന്നും 13 കി.മി. അകലത്തായി കട്ടപ്പന റോഡിൽ സ്ഥിതിചെയ്യുന്നു.
  • കട്ടപ്പനയിൽ ‍ നിന്ന് 22 കി.മി. അകലം

{{#multimaps:9.667011405247916, 77.16196069008505|zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_അണക്കര&oldid=2091865" എന്ന താളിൽനിന്ന് ശേഖരിച്ചത്