സഹായം Reading Problems? Click here


ജി.എച്ച്.എസ് അണക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(30038 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ് അണക്കര
School-new.jpg
വിലാസം
അണക്കര പി.ഓ , ഇടുക്കി

അണക്കര
,
685512
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04868282263
ഇമെയിൽgovthsanakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലകട്ടപ്പന
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം, തമിഴ്‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം616
പെൺകുട്ടികളുടെ എണ്ണം559
വിദ്യാർത്ഥികളുടെ എണ്ണം1175
അദ്ധ്യാപകരുടെ എണ്ണം41
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻജയലക്ഷമി .എം
പി.ടി.ഏ. പ്രസിഡണ്ട്കെ. കെ രാജു
അവസാനം തിരുത്തിയത്
04-12-2020Abhaykallar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഇടൂക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.


ചരിത്രം

1957ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാഴുരിമട്ടം ജൊർജ്ജ്ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . 1962-ൽ മിഡിൽ സ്കൂളായും 1971ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1972ൽ തമിഴ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ നാല് ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.എൽ.പി.സെക്ഷനിൽ എട്ട് ക്ളാസ് മുറികളും, യു.പി.സെക്ഷനിൽ 12 ക്ളാസ് മുറികളും, ഹൈസ്കൂളിൽ12 ക്ളാസ് മുറികളും,ഒരു ഓഡിറ്റോറിയവും ഉണ്ട്.അതിവിശാലമായ ഒരു ലൈബ്രറിയും,ലക്ഷക്കണക്കിനു പുസ്തകങളും ഈ സ്കൂളിൻറെ പ്രത്യേകതയാണ്. ഒരു എൽ.സി..ടി.പ്രൊജക്ടർ,ലാപ് ടോപ്, രണ്ട് കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ളാസ് റൂം എന്നിവ ഈ സ്കൂളിൻറെ സ്വന്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

.ചിത്രകല കളരി

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മുൻ സാരഥികൾ

1958-1962 നാഴൂരിമറ്റം ജോർജ്ജ്
1962- പി.കുട്ടപ്പൻ
1972-1982 മാവേലിക്കര രാമകൃ,ഷ്ണപിള്ള
2000 ത​​​മ്പിക്കുഞ്ഞ്
2005 രമണീഭായി
2006 മോഹൻദാസ്
2007 റീത്ത
2007 ബാലകൃ,ഷ്ണൻ
2008 വി.വി.ശോഭന

പൂർവവിദ്യാർത്ഥികൾ

വഴികാട്ടി




<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_അണക്കര&oldid=1062649" എന്ന താളിൽനിന്ന് ശേഖരിച്ചത്