ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി (മൂലരൂപം കാണുക)
12:54, 9 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി→ഭാരത് സ്കൗട്ട് & ഗൈഡ്സ്
വരി 95: | വരി 95: | ||
== ഭാരത് സ്കൗട്ട് & ഗൈഡ്സ് == | == ഭാരത് സ്കൗട്ട് & ഗൈഡ്സ് == | ||
ലോകത്തെ ഏറ്റവും വലിയ യൂണിഫോഡ് വോളന്ററി ഓർഗനൈസേഷനാണ് സ്കൗട്ട് ആന്റ് ഗൈഡസ് അസോസിയേഷൻ. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ബേഡൻ പവ്വൽ എന്ന പ്രതിഭാശാലിയാണ് ഈ സന്നദ്ധസേവന സംഘത്തിന് രൂപം നൽകിയത്. ഇന്ത്യയിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിലാണ് സംഘടന പ്രവർത്തിക്കുന്നത്. ഇതിന്റെ കീഴിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിൽ കേരള വിദ്യാഭ്യസ വകുപ്പിന്റെ നിയന്ത്രണത്തിലാണ് നമ്മുടെ സംസ്ഥാനത്ത് സംഘടന പ്രവർത്തിക്കുന്നത്. കുട്ടനാട് ജില്ലാ അസോസിയേഷന്റെ കീഴിലാണ് നമ്മുടെ സ്മകൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്. | |||
== ജൂനിയർ റെഡ്ക്രോസ്== | |||
* ലിറ്റിൽ കൈറ്റ് യൂണിറ്റ് | * ലിറ്റിൽ കൈറ്റ് യൂണിറ്റ് | ||
* ദിശ | * ദിശ | ||
വരി 141: | വരി 142: | ||
=== '''10. ഹിന്ദി ക്ലബ്''' === | === '''10. ഹിന്ദി ക്ലബ്''' === | ||
* | |||
* | |||
രാഷ്ട്ര ഭാഷയോട് അഭിരുചിയും സ്നേഹവും താൽപര്യവും ഭാഷാ സ്വാധീനവും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങളുടെ അനുബന്ധിച്ച് ഹിന്ദിയിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും കൊച്ചിയിൽ ഒരിക്കൽ ഹിന്ദി അസംബ്ലി നടത്തുന്നതിലും ഈ ക്ലബ്ബ് നേതൃത്വം വഹിക്കുന്നു. | രാഷ്ട്ര ഭാഷയോട് അഭിരുചിയും സ്നേഹവും താൽപര്യവും ഭാഷാ സ്വാധീനവും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങളുടെ അനുബന്ധിച്ച് ഹിന്ദിയിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നതിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും കൊച്ചിയിൽ ഒരിക്കൽ ഹിന്ദി അസംബ്ലി നടത്തുന്നതിലും ഈ ക്ലബ്ബ് നേതൃത്വം വഹിക്കുന്നു. | ||