"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ using HotCat) റ്റാഗ്: Manual revert |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ. 1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി. തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി. 1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു. 1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി. 2005 ൽ എ.കുഞ്ഞിരാമൻ അടിയോടി | 1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ. 1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി. തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി. 1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു. 1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി. 2005 ൽ, സ്കൂളിലെ പൂർവവിദ്യാർത്ഥിയും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി രക്തസാക്ഷിയുമായ<ref name="refer1">[https://www.manoramaonline.com/district-news/kannur/2022/08/08/kannur-martyr-kunhirama-adiyodi.html/ www.manoramaonline.com ] കുഞ്ഞിരാമൻ അടിയോടിയെന്ന തലകുനിക്കാത്ത വിപ്ലവകാരി</ref> എ.കുഞ്ഞിരാമൻ അടിയോടി സ്മരണാർത്ഥം '''എ.കുഞ്ഞിരാമൻ അടിയോടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ''' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. [[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 251: | വരി 251: | ||
* ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു. | * ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു. | ||
<!--visbot verified-chils->--> | |||
== അവലംബം == | |||
<references /><!--visbot verified-chils->--> | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | [[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
15:38, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ | |
---|---|
വിലാസം | |
പയ്യന്നൂർ പയ്യന്നൂർ , പയ്യന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0498 5203037 |
ഇമെയിൽ | akasgvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13101 (സമേതം) |
എച്ച് എസ് എസ് കോഡ് | 13173 |
വി എച്ച് എസ് എസ് കോഡ് | 913009 |
യുഡൈസ് കോഡ് | 32021200632 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 259 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 182 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീജ ശ്രീറാം ( പ്രിൻസിപ്പൽ ഇൻ ചാർജ് ) |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുധ എ പി |
പ്രധാന അദ്ധ്യാപകൻ | നാരായണൻ പി വി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
23-12-2023 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗവ.ബോയ്സ് ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണ്. ഇന്ന് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തന കേന്ദ്രം. 1917 ൽ സ്ഥാപിക്കപ്പെട്ടു. 2022ൽ ഈ സ്കൂളിൽ പെൺകുട്ടികൾക്കും അഡ്മിഷൻ നൽകുവാൻ സർക്കാർ ഉത്തരവിറക്കി. (പൊ.വി.നമ്പർ 3170/2022 GEDN തീയതി TVM 25/05/2022)
ചരിത്രം
1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ. 1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി. തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി. 1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു. 1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി. 2005 ൽ, സ്കൂളിലെ പൂർവവിദ്യാർത്ഥിയും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി രക്തസാക്ഷിയുമായ[1] എ.കുഞ്ഞിരാമൻ അടിയോടി സ്മരണാർത്ഥം എ.കുഞ്ഞിരാമൻ അടിയോടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പയ്യന്നൂർ നഗരമദ്ധ്യത്തിൽ 2 ഏക്കർ സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. ഇതിനു പുറമെ 2 ഏക്കർ വിസ്തീർണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്. 20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂൾ, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയൻസ് ലാബ്, ഐ.ടി. ലാബ്, സ്മാർട് ക്ലാസ് റൂം, സ്കൂൾ സഹകരണ സ്ററോർ, എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തന മുറികൾ, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്. ഏ.ഇ.ഒ ഓഫീസ്, ബി.ആർ.സി.ഓഫീസ് എന്നിവയും സ്കൂൾ കോംപൗണ്ടിനകത്തു പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്.
- കരിയർ ഗൈഡൻസ് ആൻറ് കൗൺസലിങ്
- നേർക്കാഴ്ച
- ലിറ്റിൽ കൈറ്റ്സ്
- കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | നാരായണൻ പി വി | 2022 | 2023 |
2 | അജിത ടി വി | 2019 | 2022 |
3 | ടി എസ് രാമചന്ദ്രൻ | 2015 | 2019 |
4 | സേതുമാധവൻ നമ്പ്യാർ | 2014 | 2015 |
5 | ആർ സി രാജലക്ഷ്മി | 2010 | 2014 |
6 | ടി വി ദാമോദരൻ | 2009 | 2010 |
7 | പ്രഭാവതി ടീച്ചർ | 2007 | 2009 |
8 | എ ശ്രീധരൻ | 2005 | 2007 |
9 | എ വി രാധാകൃഷ്ണൻ | 2003 | 2004 |
10 | കെ വി രാഘവൻ | 2002 | 2003 |
11 | എ വി നാരായണൻ | 2001 | 2003 |
12 | കെ പി അനന്തൻ | 2001 | 2001 |
13 | കെ ടി ഗോവിന്ദൻ | 2000 | 2001 |
14 | എം എ മണി | 1999 | 2000 |
15 | ബി പ്രഭാകരൻ | 1997 | 1999 |
16 | പി വി ബാലകൃഷ്ണമാരാർ | 1996 | 1997 |
17 | വി കണ്ണൻ നമ്പ്യാർ | 1995 | 1996 |
18 | വി ഒ ശ്രീദേവി | 1994 | 1995 |
19 | കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ | 1993 | 1994 |
20 | എം കെ ബാലകൃഷ്ണൻ നമ്പ്യാർ | 1992 | 1993 |
21 | എം വി കരുണാകരൻ | 1991 | 1992 |
22 | ആർ വിജയമ്മ | 1990 | 1991 |
23 | പി സരസ്വതി | 1989 | 1990 |
24 | എം വി കരുണാകരൻ | 1987 | 1989 |
25 | എം പി നാരായണൻ നമ്പൂതിരി | 1986 | 1987 |
26 | എൻ ജെ പൊന്നമ്മ | 1985 | 1986 |
27 | പി എം കരുണാകരൻ അടിയോടി | 1984 | 1985 |
28 | ഏലിക്കുട്ടി നൈനാൻ | 1983 | 1984 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ. സുബ്രഹ്മണ്യ ഷേണായി (മുൻ എം.എൽ.എ)
- ടി.ഗോവിന്ദൻ (മുൻ എം.പി.)
- സി.പി.ശ്രീധരൻ (സാഹിത്യകാരൻ)
- ജസ്റ്റിസ് ശിവരാമൻ നായർ (ന്യായാധിപൻ)
- ഉണ്ണികൃഷ്ണൻ നന്പൂതിരി (സിനിമാനടൻ)
- സി.വി.ബാലകൃഷ്ണൻ (നോവലിസ്റ്റ്)
- സതീഷ്ബാബു പയ്യന്നൂർ (ചലച്ചിത്ര പ്രവർത്തകൻ)
- പി.അപ്പുക്കുട്ടൻ (സാംസ്കാരിക പ്രവർത്തകൻ)
- ടി ഐ മധുസൂദനൻ (എംഎൽഎ )
വഴികാട്ടി
- NH 17ന് തൊട്ട് പയ്യന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു
- പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്നും 2.5 കി.മി. കിഴക്ക്
- പയ്യന്നൂർ സെൻട്രൽ ബസാർ - ട്രാഫിക് സർക്കിളിൽ നിന്നും വടക്കോട്ട് സ്വാമി "ആനന്ദതീർത്ഥൻ"റോഡിന്റെ തുടക്കത്തിൽ റോഡിന് പടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നു.
- പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിൽ നിന്നും ഒരു കി മി പടിഞ്ഞാറ് മാറിയും പഴയ ബസ് സ്റ്റാന്റിൽ നിന്നും അര കി മി കിഴക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു.
{{#multimaps:12.107817265429073, 75.2091857541369| width=800px | zoom=17}}
- ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു.
അവലംബം
- ↑ www.manoramaonline.com കുഞ്ഞിരാമൻ അടിയോടിയെന്ന തലകുനിക്കാത്ത വിപ്ലവകാരി
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13101
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ