"കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
1941 മെയിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഓടനാവട്ടം തുറവൂർ വലിയ വീട്ടിൽ '''ശ്രീമാൻ കെ.ആർ. ഗോപാലപിളള'''യാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി. കേശവൻ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. രാമകൃഷ്ണകുറുപ്പായിരുന്നു ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. 1993- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും 1998- ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. വിദ്യാഭ്യാസം, രാഷ്ട്രീയം, കല, സാഹിത്യം, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിൽ നിന്നും പഠിച്ച് ഇറങ്ങിയവർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2039185" എന്ന താളിൽനിന്ന് ശേഖരിച്ചത്