"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുട്ടിക |
No edit summary |
||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=86 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=164 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബീന.എം എസ്സ് | |പ്രധാന അദ്ധ്യാപിക=ബീന.എം എസ്സ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീഷ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | ||
|സ്കൂൾ ചിത്രം=44213-jpg.jpg | | |സ്കൂൾ ചിത്രം=44213-jpg.jpg | | ||
|size=350px | |size=350px | ||
09:59, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട് | |
|---|---|
| വിലാസം | |
ഗവണ്മെന്റ് എൽ പി എസ് മുട്ടയ്ക്കാട് മുട്ടയ്ക്കാട് പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 0471 2483015 |
| ഇമെയിൽ | glpsmuttacaud@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44213 (സമേതം) |
| യുഡൈസ് കോഡ് | 32140200401 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കോവളം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | വെങ്ങാനൂർ പഞ്ചായത്ത് |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 86 |
| പെൺകുട്ടികൾ | 78 |
| ആകെ വിദ്യാർത്ഥികൾ | 164 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന.എം എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | അനീഷ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 06-12-2023 | Remasreekumar |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ലോക പ്രശസ്ത വിനോദ കേന്ദ്രമായ കോവളത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി ഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഈ പ്രദേശത്തു എല്ലാ വിഭാഗം ജനങ്ങളും ജാതി മത വർഗ ഭേദമില്ലാതെ ഒരുമയോടെ ജീവിച്ചു വരുന്നു.ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും ആവേശവുമായ ഈ വിദ്യാലയം 2019 ൽ ശതാബ്ദി ആഘോഷിച്ചു.മുട്ടയ്ക്കാട് ഊറ്റർത്തല കുടുംബാംഗവും ശ്രീമൂലം പ്രജാസഭയിൽ അംഗവുമായിരുന്ന ശ്രീ .ഗോവിന്ദപ്പിള്ള 1919 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.ആദ്യ കാലത്തു അദ്ദേഹത്തിന്റെ വീട്ടിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് മുട്ടയ്ക്കാട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ വകയായ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയത്തെ സൗകര്യപ്രദമായി മാറ്റി സ്ഥാപിച്ചു.ആദ്യത്തെ പ്രഥമാധ്യാപിക ആയിരുന്നത് ശ്രീമതി.ഭാർഗ്ഗവിയമ്മയാണ്.കുറത്തു വീട്ടിൽ ബി. നാരായണ പിള്ളയുടെ മകൾ ശാന്താ കുമാരി ആദ്യ വിദ്യാർഥിനിയായി.
ഭൗതികസൗകര്യങ്ങൾ
170 കുട്ടികൾ സ്‌കൂൾ വിഭാഗത്തിലും 63 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു .സി.ആർ.സി കെട്ടിടം ഉൾപ്പെടെ 19 മുറികൾ നിലവിലുണ്ട്.2 സ്മാർട്ട് ക്ലാസ്മുറികളും 5 ലാപ്ടോപ്പുകളും 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്കായി എവിടെ ഒരുക്കിയിട്ടുണ്ട് .സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും എവിടെ ലഭ്യമാണ് .സ്‌കൂൾബസ് നിലവിലുണ്ട് .50 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലത്തിന്റെ കുറവുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ കല സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കല സാഹിത്യ മത്സരങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു .
ക്ലബ്ബ് പ്രവർത്തനങ്ങൾ
കാർഷിക ക്ലബ്ബ് വിപുലമായ രീതിയിൽ പ്രവർത്തനം നടത്തിവരുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറികളും ഔഷധ സസ്യങ്ങളുംകൃഷിചെയ്യുന്നു.കൃഷിയിൽ താല്പര്യം ഉണ്ടാകാനും കൃഷിയെ പറ്റി മനസ്സിലാക്കാനും കാർഷിക ക്ലബ്ബിന്റെപ്രവർത്തനങ്ങൾ സഹായിക്കുന്നു .
മാനേജ്മെന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോവളം ജംഗ്ഷനിന്റെ കിഴക്കു ഭാഗത്തുള്ള യൂണിയൻ ബാങ്കിന്റെ എതിർ വശത്തുള്ള റോഡിലൂടെ വടക്കു ഭാഗത്തേക്ക് 200 മീറ്റർ .മുട്ടക്കാട് അയ്യപ്പൻ ക്ഷേത്രത്തിനു സമീപം.
{{#multimaps:8.40912,76.98201| zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44213
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ