"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
33027 (സംവാദം | സംഭാവനകൾ)
വരി 84: വരി 84:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  ഡിസംബർ മൂന്നാം തീയ്യതി ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിദിനപ്രതിജ്ഞ, ഭിന്നശേഷി സന്ദേശം, പ്രത്യേക അസംബ്ലി എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങളഅ‍ പ്രദർശിപ്പിച്ചു.
*  സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ ഗ്രേഡിനർഹരായി
*  ലഹരിക്കെതിരെ ഗോൾ ചാലഞ്ചിൽ എല്ലാവരും പങ്കാളികളായി
*  സ്കൂളിൽ പച്ചക്കറി കൃഷി കുട്ടികൾ ആരംഭിച്ചു.
*  സ്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
*  സ്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
*  സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ നവമ്പർ 28 ന് നടന്നു. നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മാതൃകയിൽ തന്നെയായിരുന്നു നടന്നത്. കുട്ടികൾക്ക് വേറിട്ട അനുഭവമായി.
*  സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ നവമ്പർ 28 ന് നടന്നു. നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മാതൃകയിൽ തന്നെയായിരുന്നു നടന്നത്. കുട്ടികൾക്ക് വേറിട്ട അനുഭവമായി.
"https://schoolwiki.in/ഗവ.മോഡൽ_എച്ച്._എസ്._എസ്_കോട്ടയം" എന്ന താളിൽനിന്ന് ശേഖരിച്ചത്