"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. | അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. | ||
* '''വിവിധ ക്ലബ്ബുകൾ''' | |||
കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു.ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന ചിന്താധാരയെ ഉൾക്കൊണ്ടുകൊണ്ട് കുട്ടികളിലെ പഠന പ്രക്രിയ ലളിതവും കഴിവുറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങളാണ് ഓരോ ക്ലബ്ബുകളും അനുദിനം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വിവിധ മേളകളും ദിനചാരണ പ്രവർത്തനങ്ങളുമെല്ലാം അതത് ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്കൂളിലെ [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ|വിവിധ ക്ലബ്ബുകളെ പരിചയപ്പെടാം....]] | |||
* '''നേരറിഞ്ഞ്...നാടറിഞ്ഞ്''' | |||
വിദ്യാഭ്യാസം എന്നാൽ കേവലം അറിവ് നേടുക എന്നതു മാത്രമല്ല മറിച്ച് സാമൂഹ്യബോധമുള്ള, നാടിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന, സഹജീവി സ്നേഹമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യമാണ്. ഒപ്പം വിവിധ മേഖലകളിൽ വിദ്യാർത്ഥികളെ നൈപുണ്യമുള്ളവരും ആക്കണം. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ട് നിരവധി സാമൂഹിക പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്. | |||
🔴 [[ജി.യു.പി.എസ് പുള്ളിയിൽ/വായനാദിനം|രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം]] 🔴 [[ജി.യു.പി.എസ് പുള്ളിയിൽ/ഫുട്ബോൾ മേള|ഫുട്ബോൾ മേള]] 🔴 [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.BE.E0.B4.B4.E0.B5.8D.E2.80.8D.E0.B4.9A - 2019 .E0.B4.AB.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.82 .E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.B5.E0.B5.BD|കാഴ്‍ച - ഫിലിം ഫെസ്റ്റിവൽ]] | |||
🔴 [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB-2021.E0.B4.89.E0.B4.AF.E0.B4.B0.E0.B5.86|ഡിജിറ്റൽ മാഗസിൻ-ഉയരെ 2021]] [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B4.82 .E0.B4.92.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.8D .E0.B4.AA.E0.B4.BE.E0.B4.9F.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.87.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D|🔴 പാഠം ഒന്ന്: പാടത്തേക്ക്]] 🔴[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.9F.E0.B4.BE.E0.B4.B2.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|പുഴയെ അറിയാൻ]] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/പുസ്തക വണ്ടി|🔴പുസ്‍തക വണ്ടി]] 🔴[[ജി.യു.പി.എസ് പുള്ളിയിൽ/ബിരിയാണി ഫെസ്റ്റ് 2021|ബിരിയാണി ഫെസ്റ്റ് 2021]] 🔴[[ജി.യു.പി.എസ് പുള്ളിയിൽ/പറവകൾക്കൊരു പാനപാത്രം|പറവകൾക്കൊരു പാനപാത്രം]] | |||
[[ജി.യു.പി.എസ് പുള്ളിയിൽ/കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ|🔴കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ]] [[ജി.യു.പി.എസ് പുള്ളിയിൽ/ദുരിതക്കടലിൽ താങ്ങായി .....|🔴ദുരിതക്കടലിൽ താങ്ങായി .....]] [[ജി.യു.പി.എസ് പുള്ളിയിൽ/ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്|🔴ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്]] | |||
== 2022-23 പ്രവർത്തനങ്ങൾ == | == 2022-23 പ്രവർത്തനങ്ങൾ == | ||
[[ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23|<big>സപര്യ 2022 - 23</big>]] | [[ജി.യു.പി.എസ് പുള്ളിയിൽ/സപര്യ 2022 - 23|<big>സപര്യ 2022 - 23</big>]] | ||
| വരി 88: | വരി 103: | ||
വ്യത്യസ്തങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ച് <u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]</u> | വ്യത്യസ്തങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ച് <u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]</u> | ||
* | * | ||
== | == സ്‍കൂൾ മാനേജ്മെന്റ് കമ്മിറ്റി == | ||
മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. കരുളായി ഗ്രാമപ്പഞ്ചായത്തിലെ ഒരേ ഒരു യു .പി സ്കൂൾ ആണ് ഇത് ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണ് അവിടുത്തെ [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി]<ref>www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala school_managment Committee circular.pdf#page=1&zoom=auto,-109,352</ref> . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍കൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍കൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു. <gallery mode="nolines" heights="210" perrow="3" widths="210" caption="സാരഥികൾ 2022-23"> | മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. കരുളായി ഗ്രാമപ്പഞ്ചായത്തിലെ ഒരേ ഒരു യു .പി സ്കൂൾ ആണ് ഇത് ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണ് അവിടുത്തെ [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി]<ref>www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala school_managment Committee circular.pdf#page=1&zoom=auto,-109,352</ref> . ജി യു പി സ്കൂൾ പുള്ളിയിലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍കൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍കൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു. <gallery mode="nolines" heights="210" perrow="3" widths="210" caption="സാരഥികൾ 2022-23"> | ||
പ്രമാണം:48482 smcchairman.jpg|ഷാജഹാൻ. പി എസ് എം സി ചെയർമാൻ | പ്രമാണം:48482 smcchairman.jpg|ഷാജഹാൻ. പി എസ് എം സി ചെയർമാൻ | ||