"ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|R.E.C. G. V. H. S. S. Chathamangalam}} | {{prettyurl|R.E.C. G. V. H. S. S. Chathamangalam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.വി.എച്ച്.എസ്.എസ്. ചാത്തമംഗലം| | പേര്=ജി.വി.എച്ച്.എസ്.എസ്. ചാത്തമംഗലം| | ||
സ്ഥലപ്പേര്=ചാത്തമംഗലം| | സ്ഥലപ്പേര്=ചാത്തമംഗലം| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=47080| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1964| | |||
സ്കൂൾ വിലാസം=എൻ.ഐ.ടി.(പി.ഒ,) <br/>കോഴിക്കോട്| | |||
പിൻ കോഡ്=673601| | |||
സ്കൂൾ ഫോൺ=0495 2287155| | |||
സ്കൂൾ ഇമെയിൽ=principalrecgvhss@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=കുന്ദമംഗലം| | ഉപ ജില്ല=കുന്ദമംഗലം| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= HS-224,VHSC-204,HSS-300| | ആൺകുട്ടികളുടെ എണ്ണം= HS-224,VHSC-204,HSS-300| | ||
പെൺകുട്ടികളുടെ എണ്ണം=HS-159VHSC-249,HSS-294| | പെൺകുട്ടികളുടെ എണ്ണം=HS-159VHSC-249,HSS-294| | ||
വിദ്യാർത്ഥികളുടെ എണ്ണം=HS-383, VHSC-453, HSS-594| | |||
അദ്ധ്യാപകരുടെ എണ്ണം=HS-24,VHSC-21,HSS-25 | അദ്ധ്യാപകരുടെ എണ്ണം=HS-24,VHSC-21,HSS-25 | ||
പ്രിൻസിപ്പൽ=കൃഷ്ണകുമാർ.| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ഗൗരി കെ കെ | | ||
പി.ടി.ഏ. പ്രസിഡണ്ട്= അശോകൻ | പി.ടി.ഏ. പ്രസിഡണ്ട്= അശോകൻ | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=recghss.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം | കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ എൻ.ഐ.ടി ക്കു സമീപം സ്തിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1964-ജൂണ്‍ 1-നു എന്‍.ഐ.ടി കാമ്പസ്സിനുള്ളിലെ ഒരു ചെറിയ കെട്ടിടത്തില്‍ എൽ .പി.സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചൂ.ശ്രീ.വി.പി. | 1964-ജൂണ്‍ 1-നു എന്‍.ഐ.ടി കാമ്പസ്സിനുള്ളിലെ ഒരു ചെറിയ കെട്ടിടത്തില്‍ എൽ .പി.സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചൂ.ശ്രീ.വി.പി.കൃഷ്ണൻനായർ പ്രധാന അദ്ധ്യാപകനായി ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങി. 1968-ല്‍ യു.പി. സ്ക്കൂളായി ഉയർത്തി. സ്ക്കൂളിന്നു ആവശ്യമായ മൂന്നേക്കര്‍ സ്ഥലം എൻ .ഐ.ടി വിട്ടുതരികയും 1972-ൽ കെട്ടിടം പണി പൂർത്തിയാക്കി സ്ക്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 1974-ൽ ഹൈസ്ക്കൂളായി ഉയർത്തി . 1989-വി.എച്ച്.എസ്.സി. വിഭാഗവും 1998-ൽ ഹയർ സക്കന്ററി വിഭാഗവും പ്രവർത്തനം തുടങ്ങി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വി.എച്ച്.എസ്.സി. വിഭാഗത്തിനു ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ,വി.എച്ച്.എസ്.സി. ഹയര്‍സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യുസാറ്റ് സൗകര്യവുമുണ്ട്.മൾട്ടീമീഡിയ റൂം സൗകര്യം ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് | * സ്കൗട്ട് | ||
* | * എൻ.എസ്.എസ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* | * കൗൺസിലിംഗ് സെന്റർ. | ||
*കായികപരിശീലനം | *കായികപരിശീലനം | ||
* ജെ ആർ സി | * ജെ ആർ സി | ||
*പഠനയാത്ര | *പഠനയാത്ര | ||
* ശാസ്ത്രമേള | * ശാസ്ത്രമേള | ||
* ബാലശാസ്ത്ര | * ബാലശാസ്ത്ര കോൺഗ്രസ് | ||
* ജാഗ്രതാസമിതി | * ജാഗ്രതാസമിതി | ||
വരി 66: | വരി 66: | ||
ഗവണ്മെന്റ് സ്കൂൾ | ഗവണ്മെന്റ് സ്കൂൾ | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
ശ്രീ അപ്പുകുട്ടൻ , | ശ്രീ അപ്പുകുട്ടൻ , | ||
ശ്രീ ശ്രീനിവാസൻ | ശ്രീ ശ്രീനിവാസൻ | ||
വരി 97: | വരി 97: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഉമാദേവി പി (ഐ സ് ആർ ഒ തിരുവനന്തപുരം) | ഉമാദേവി പി (ഐ സ് ആർ ഒ തിരുവനന്തപുരം) | ||
ഷൈജൽ എം പി (പ്രിൻസിപ്പൽ മുൻസിഫ് മജിസ്ട്രേറ്റ് ) | ഷൈജൽ എം പി (പ്രിൻസിപ്പൽ മുൻസിഫ് മജിസ്ട്രേറ്റ് ) | ||
വരി 105: | വരി 105: | ||
{| class="wikitable" style="clear:left; width:100%; font-size:90%;" | {| class="wikitable" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf;width:70%; text-align: center; font-size:99%;" | {{#multimaps: 11.31865, 75.93048 | width=800px | zoom=16 }} | | style="background: #ccf;width:70%; text-align: center; font-size:99%;" | {{#multimaps: 11.31865, 75.93048 | width=800px | zoom=16 }} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ '''കോഴിക്കോട് മുക്കം റോഡിൽ എൻ ഐ ടി സ്റ്റോപ്പ് | ||
<!--visbot verified-chils-> |
22:35, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം | |
---|---|
വിലാസം | |
ചാത്തമംഗലം എൻ.ഐ.ടി.(പി.ഒ,) , കോഴിക്കോട് 673601 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0495 2287155 |
ഇമെയിൽ | principalrecgvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47080 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗൗരി കെ കെ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ എൻ.ഐ.ടി ക്കു സമീപം സ്തിതിചെയ്യുന്നു.
ചരിത്രം
1964-ജൂണ്‍ 1-നു എന്‍.ഐ.ടി കാമ്പസ്സിനുള്ളിലെ ഒരു ചെറിയ കെട്ടിടത്തില്‍ എൽ .പി.സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചൂ.ശ്രീ.വി.പി.കൃഷ്ണൻനായർ പ്രധാന അദ്ധ്യാപകനായി ഒന്നും രണ്ടും ക്ലാസുകൾ തുടങ്ങി. 1968-ല്‍ യു.പി. സ്ക്കൂളായി ഉയർത്തി. സ്ക്കൂളിന്നു ആവശ്യമായ മൂന്നേക്കര്‍ സ്ഥലം എൻ .ഐ.ടി വിട്ടുതരികയും 1972-ൽ കെട്ടിടം പണി പൂർത്തിയാക്കി സ്ക്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. 1974-ൽ ഹൈസ്ക്കൂളായി ഉയർത്തി . 1989-വി.എച്ച്.എസ്.സി. വിഭാഗവും 1998-ൽ ഹയർ സക്കന്ററി വിഭാഗവും പ്രവർത്തനം തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വി.എച്ച്.എസ്.സി. വിഭാഗത്തിനു ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ,വി.എച്ച്.എസ്.സി. ഹയര്‍സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യുസാറ്റ് സൗകര്യവുമുണ്ട്.മൾട്ടീമീഡിയ റൂം സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.എസ്.എസ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കൗൺസിലിംഗ് സെന്റർ.
*കായികപരിശീലനം * ജെ ആർ സി *പഠനയാത്ര * ശാസ്ത്രമേള * ബാലശാസ്ത്ര കോൺഗ്രസ് * ജാഗ്രതാസമിതി
മാനേജ്മെന്റ്
ഗവണ്മെന്റ് സ്കൂൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ അപ്പുകുട്ടൻ , ശ്രീ ശ്രീനിവാസൻ ശ്രീ കുഞ്ഞുണ്ണി ശ്രീ ദേവരാജൻ ശ്രീമതി വത്സല ശ്രീ രാഘവൻ ശ്രീമതി ഗ്രേസിക്കുട്ടി ശ്രീമതി കമലം ശ്രീമതി ഹഫ്സാബീവി ശ്രീ കാസ്സിം ശ്രീമതി സ്വർണ്ണപ്രഭ ശ്രീമതി സതീദേവി ശ്രീ കോയ ശ്രീ എൻ എം മുഹമ്മദ് ശ്രീമതി സെലീനാമ്മ ശ്രീ രാജഗോപാലൻ ശ്രീ പി സി ഫ്രാൻസിസ്
2001-2004 സി രാജഗോപാലൻ
2004-2005 സ്വർണ്ണപ്രഭ എൻ 2005ഏപ്രിൽ-ജൂലൈ ഹഫസബീവി ഇ, 2005-2007 സതീദേവി , 2007-2008 കോയ പി , 2008-2009 എൻ എം മുഹമ്മദ് , 2009-2010 സെലീനാമ്മ ടീ എം , 2010-2012 പി സി ഫ്രാൻസിസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉമാദേവി പി (ഐ സ് ആർ ഒ തിരുവനന്തപുരം) ഷൈജൽ എം പി (പ്രിൻസിപ്പൽ മുൻസിഫ് മജിസ്ട്രേറ്റ് ) വി പി രവീന്ദ്രൻ , കെ സുന്ദരൻ (ചീഫ് എഞ്ചിനീയർ ,പൊതുമരാമത്തു വകുപ്പ് )
വഴികാട്ടി
{{#multimaps: 11.31865, 75.93048 | width=800px | zoom=16 }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കോഴിക്കോട് മുക്കം റോഡിൽ എൻ ഐ ടി സ്റ്റോപ്പ്
|