"എം ടി യു പി എസ് തൃക്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=85 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=74 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=159 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=തോമസ് എം പി | |പ്രധാന അദ്ധ്യാപകൻ=ശ്രീ.തോമസ് എം പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സൗമ്യ.എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഹസീന | ||
|സ്കൂൾ ചിത്രം=35348 pic2022.jpg | |സ്കൂൾ ചിത്രം=35348 pic2022.jpg | ||
|size=350px | |size=350px |
11:35, 18 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി യു പി എസ് തൃക്കുന്നപ്പുഴ | |
---|---|
വിലാസം | |
തൃക്കുന്നപ്പുഴ തൃക്കുന്നപ്പുഴ , തൃക്കുന്നപ്പുഴ പി.ഒ. , 689671 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0479 2482919 |
ഇമെയിൽ | mtupstpza@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35348 (സമേതം) |
യുഡൈസ് കോഡ് | 32110200904 |
വിക്കിഡാറ്റ | Q87478354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.തോമസ് എം പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.സൗമ്യ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഹസീന |
അവസാനം തിരുത്തിയത് | |
18-09-2023 | Safiyath123 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാർത്തിപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് മർത്തോമ യു.പിസ്കൂൾ തൃക്കുന്നപ്പുഴ. ഇത് എയ്ഡഡ് സ്കൂളാണ്.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
52 സെന്റ് ഭൂമിയിൽ 5 കെട്ടിടങ്ങളോട് കൂടി പ്രവർത്തിക്കുന്നു.ഓഫീസ്, 5 ക്ലാസ്സ്‌റൂമുകൾ, ഇന്റർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, പാചകപ്പുര,. വിശാലമായ കളിസ്ഥലം,ക്ലാസ്സ് ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്‌റൂം, കുടിവെള്ള സൗകര്യം എന്നിവയാണ് സ്കൂളിന്റെ സാഹചര്യം. കൂടുതൽ വായിക്കുക >>>
പാഠ്യേതര പ്രവർത്തനങ്ങൾ
▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''കാരുണ്യക്കുടുക്ക''.
▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''പുസ്‌തകത്തൊട്ടിൽ''.
▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''യോഗ ക്ലാസ്സ്''.
▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സഞ്ചയിക''.
▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സർഗ്ഗ വേള''.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | ഫോട്ടോ |
1 | ശ്രീ. കെ. എസ് ജോർജ്ജ് | 1950-1979 | |
2 | ശ്രീമതി.ഗ്രേസി കുട്ടി | 1980-2018 | |
ഹെഡ്മാസ്റ്റർ
ശ്രീ. എം. പി തോമസ്
അധ്യാപകർ:
പിടിഎ പ്രസിഡണ്ട് : ശ്രീ. ഷാജി പതിയാങ്കര
മുൻ പിടിഎ പ്രസിഡന്റ് : ശ്രീ. വാസു
അകാലത്തിൽ പൊഴിഞ്ഞു പോയ ഞങ്ങളുടെ പ്രിയ വിദ്യാർത്ഥിനി ദേവികക്ക് ആദരാഞ്ജലികൾ....
കുടുംബത്തിന് സർവേശ്വരൻ സമാധാനം നൽകട്ടെ....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ഷഫീക് (കേരളത്തിലെ പ്രശസ്ത കാർഡിയോ തൊറാസിക് സർജൻ)
- ശ്രീ. സദാശിവൻ ( കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം റിട്ടയേർഡ് അധ്യാപകൻ)
- ശ്രീ .രാജീവ് പുനർജനി(പുനർജനി കോഡിനേറ്റർ)
- ശ്രീ. സത്യൻ മാഷ് (ഹയർസെക്കൻഡറി അധ്യാപകൻ)
- ശ്രീ .സുധി ലാൽ (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
- ശ്രീമതി. ലെഞ്ചു സതീശൻ( വാർഡ് മെമ്പർ)
- ശ്രീ ഡാനി മോൻ (കേരള പോലീസ്)
വഴികാട്ടി
- തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്നും വലിയഴീക്കൽ റൂട്ടിൽ ബസ് മാർഗ്ഗം വരാവുന്നതാണ്.
- തൃക്കുന്നപ്പുഴയിൽ നിന്നും രണ്ടാമത്തെ സ്റ്റോപ്പ്. സ്റ്റോപ്പിന്റെ പേര് ഗസ്റ്റ് ഹൗസ്.
- ഗസ്റ്ഹൗസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ഇടതുവശത്തേക്ക്.
{{#multimaps:9.2563434,76.4098459 |zoom=18}}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35348
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ